Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകു​ഫോ​സി​ൽ പി.​ജി,...

കു​ഫോ​സി​ൽ പി.​ജി, പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം

text_fields
bookmark_border
kufos.jpg
cancel

കൊ​ച്ചി​യി​ലെ (പ​ന​ങ്ങാ​ട്) കേ​ര​ള യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ഫി​ഷ​റി​സ്​ ആ​ൻ​ഡ്​ ഒാ​ഷ്യ​ൻ സ്​​റ്റ​ഡി​സ്​ (കു​ഫോ​സ്) 2018-19 വ​ർ​ഷം ന​ട​ത്തു​ന്ന ഇ​നി പ​റ​യു​ന്ന ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ മാ​ർ​ച്ച്​ 31വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്​​ട​സും www.kufos.ac.inൽ ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. കോ​ഴ്​​സു​ക​ളു​ടെ സം​ക്ഷി​പ്​​ത വി​വ​ര​ങ്ങ​ൾ ചു​വ​ടെ:

മാ​സ്​​റ്റ​ർ ഒാ​ഫ്​ ഫി​ഷ​റി​സ്​ സ​യ​ൻ​സ്​ (എം.​എ​ഫ്.​എ​സ്​​സി): ഡി​സി​പ്ലി​നു​ക​ൾ -അ​ക്വാ​ട്ടി​ക്​ എ​ൻ​വ​യ​ൺ​മ​െൻറ് മാ​നേ​ജ്​​മ​െൻറ്, ഫി​ഷ​റി​സ്​ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മ​െൻറ്, അ​ക്വാ​ക​ൾ​ച​ർ, ഫി​ഷ്​ ന്യൂ​ട്രീ​ഷ​ൻ ആ​ൻ​ഡ്​ ഫീ​ഡ്​ ടെ​ക്​​നോ​ള​ജി, അ​ക്വാ​ട്ടി​ക്​ ആ​നി​മ​ൽ ഹെ​ൽ​ത്ത്​ മാ​നേ​ജ്​​മ​െൻറ്, ഫി​ഷ്​ പ്രോ​സ​സി​ങ്​ ടെ​ക്​​നോ​ള​ജി, ഫി​ഷ​റി​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി. ആ​കെ 50 സീ​റ്റു​ക​ൾ.

എം.​എ​സ്​​സി: ഡി​സി​പ്ലി​നു​ക​ൾ -ഫി​സി​ക്ക​ൽ ഒാ​ഷ്യാ​നോ​ഗ്ര​ഫി, മ​റൈ​ൻ ബ​യോ​ള​ജി, എ​ർ​ത്ത്​ സ​യ​ൻ​സ​സ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, റി​മോ​ട്ട്​ സെ​ൻ​സി​ങ്​ ആ​ൻ​ഡ്​ ജി.​െ​എ.​സ്, ഫു​ഡ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്​​മ​െൻറ്, ബ​യോ ടെ​ക്​​നോ​ള​ജി, ക്ലൈ​മ​റ്റ്​ സ​യ​ൻ​സ്, മ​റൈ​ൻ മൈ​ക്രോ ബ​യോ​ള​ജി, മ​റൈ​ൻ കെ​മി​സ്​​ട്രി, എ​ൻ​വ​യ​ൺ​മ​െൻറ​ൽ സ​യ​ൻ​സ​സ്. ആ​കെ 175 സീ​റ്റു​ക​ൾ.

എം.​ബി.​എ: സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ -ഫി​നാ​ൻ​സ്, മാ​ർ​ക്ക​റ്റി​ങ്, ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മ​െൻറ്, റൂ​റ​ൽ മാ​നേ​ജ്​​മ​െൻറ്, ഫി​ഷ​റി​സ്​ ബി​സി​ന​സ്​ മാ​നേ​ജ്​​മ​െൻറ്, എ​ന​ർ​ജി മാ​നേ​ജ്​​മ​െൻറ്. ആ​കെ 55 സീ​റ്റു​ക​ൾ.

എം.​ടെ​ക്​-​ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ കോ​സ്​​റ്റ​ൽ സോ​ൺ മാ​നേ​ജ്​​മ​െൻറ്, ഒാ​ഷ്യ​ൻ ആ​ൻ​ഡ്​ കോ​സ്​​റ്റ​ൽ സേ​ഫ്​​റ്റി എ​ൻ​ജി​നീ​യ​റി​ങ്, കോ​സ്​​റ്റ​ൽ ആ​ൻ​ഡ്​ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്. ആ​കെ 31 സീ​റ്റു​ക​ൾ.

എ​ൽ​എ​ൽ.​എം -മാ​രി​ടൈം ​േലാ- 15 ​സീ​റ്റു​ക​ൾ.

പി.​ജി ഡി​പ്ലോ​മ -ബ്രാ​ക്കി​ഷ്​ വാ​ട്ട​ർ ആ​ൻ​ഡ്​ മ​റൈ​ൻ അ​ക്വാ​ക​ൾ​ച​ർ (ഡി​പ്ലോ​മ), അ​ക്വേ​റി​യം സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, ഇ​ൻ​ഡ​സ്​​ട്രി​യ​ൽ അ​ക്വാ​ക​ൾ​ച​ർ. ആ​കെ 60 സീ​റ്റു​ക​ൾ.

പി​എ​ച്ച്.​ഡി: ഫി​ഷ​റി​സ്, ഒാ​ഷ്യ​ൻ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, ഒാ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റി​ങ്, ക്ലൈ​മ​റ്റ്​ വേ​രി​യ​ബി​ലി​റ്റി ആ​ൻ​ഡ്​ അ​ക്വാ​ട്ടി​ക്​ ഇ​ക്കോ സി​സ്​​റ്റം, മാ​നേ​ജ്​​മ​െൻറ്, ഹ്യൂ​മാ​നി​റ്റി​സ്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​ ഫാ​ക്ക​ൽ​റ്റി​ക​ളി​ലാ​ണ്​ ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​രം.

പോ​സ്​​റ്റ്​ ഡോ​ക്​​ട​റ​ൽ ഫെ​ലോ​ഷി​പ്​: ഫി​ഷ​റി​സ്​ ആ​ൻ​ഡ്​ ഒാ​ഷ്യ​ൻ സ്​​റ്റ​ഡി​സ്.

യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്​​ഷ​ൻ രീ​തി​ക​ളും പ്രോ​സ്​​പെ​ക്​​ട​സി​ൽ.
അ​പേ​ക്ഷ​ഫീ​സ്​ 1000 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 500 രൂ​പ മ​തി. ഒ​ന്നു മു​ത​ൽ അ​ഞ്ച്​ പ്രോ​ഗ്രാ​മു​ക​ൾ​ക്കു​വ​രെ ഇൗ ​ഫീ​സ്​ മ​തി​യാ​കും.
അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

പ്ര​വേ​ശ​ന പ​രീ​ക്ഷ പി.​ജി പ്രോ​ഗ്രാ​മു​ക​ൾ​ക്ക്​ മേ​യ്​ 19നും ​പി​എ​ച്ച്.​​ഡി​ക്ക്​ ആ​ഗ​സ്​​റ്റ്​ 30നും ​ന​ട​ത്തും. കൊ​ച്ചി​യി​ലാ​ണ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​കേ​ന്ദ്രം. പ​രീ​ക്ഷ​ഫ​ലം യ​ഥാ​ക്ര​മം മേ​യ്​ 26, സെ​പ്​​റ്റം​ബ​ർ ഏ​ഴ്​ തീ​യ​തി​ക​ളി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

എം.​ബി.​എ പ്ര​വേ​ശ​നം ​കെ.​മാ​റ്റ്​/​െ​എ.​െ​എ.​എം-​കാ​റ്റ്​ സ്​​കോ​ർ പ​രി​ഗ​ണി​ച്ച്, ഗ്രൂ​പ്​ ച​ർ​ച്ച​യും ഇ​ൻ​റ​ർ​വ്യൂ​വും ന​ട​ത്തി​യാ​ണ്. മേ​യ്​ 21-24 തീ​യ​തി​ക​ളി​ലാ​യി ഇ​ത്​ ന​ട​ക്കും. പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ പ്രോ​ഗ്രാ​മു​ക​ൾ​ക്ക്​ ജൂ​ൺ ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ലും പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ൾ​ക്ക്​  സെ​പ്​​റ്റം​ബ​ർ 13-16 തീ​യ​തി​ക​ളി​ലു​മാ​ണ്​ അ​ഡ്​​മി​ഷ​ൻ ന​ട​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.kufos.ac.in http://www.kufos.ac.inൽ ​പ്രോ​സ്​​പെ​ക്​​ട​സി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhdPGCareer and Education Newskufos
News Summary - kufos pg, phd admission career and education news
Next Story