Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ജനുവരിയിൽ നടന്ന കെ ടെറ്റ് ഡിസംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.pareekshabhavan.gov.in, www.ktet.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭിക്കും.
Next Story

