Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകെ-ടെറ്റ് പരീക്ഷ ഫലം

കെ-ടെറ്റ് പരീക്ഷ ഫലം

text_fields
bookmark_border
KTET
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: കെ-​ടെ​റ്റ്​ പ​രീ​ക്ഷ ഫ​ലം ​​പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ ഭ​വ​ൻ വെ​ബ്​​സൈ​റ്റി​ലും (www.pareekshabhavan.gov.in), www.ktet.kerala.gov.in വെ​ബ് പോ​ർ​ട്ട​ലി​ലും ഫ​ലം ല​ഭ്യ​മാ​ണ്. നാ​ല്​ കാ​റ്റ​ഗ​റി​ക​ളി​ലാ​യി 1,05,122 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 29,174 പേ​ർ വി​ജ​യി​ച്ചു. വി​ജ​യി​ച്ച​വ​ർ യോ​ഗ്യ​ത​യു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​രി​ശോ​ധ​ന​ക്കാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ സ്ഥ​ല​ത്തെ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ൽ ഹാ​ജ​രാ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ktet
News Summary - K-Tet exam result
Next Story