Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ടെറ്റ്​: 27.12 ശതമാനം ജയം

text_fields
bookmark_border
KTET
cancel

തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷയായ കെ.ടെറ്റ്​ ഫലം പ്രസിദ്ധീകരിച്ചു. നാല്​​ കാറ്റഗറിയിലായി ആകെ വിജയശതമാനം 27.12 ആണ്​. പരീക്ഷയെഴുതിയ 72,229 പേരിൽ 19,588 പേർ ജയിച്ചു. കാറ്റഗറി ഒന്നിൽ 6653 പേരാണ്​ (33.74 ശതമാനം) ജയിച്ചത്​. കാറ്റഗറി രണ്ടിൽ 4581 ​(30.95) പേരും കാറ്റഗറി മൂന്നിൽ 5849 പേരും (20.51) കാറ്റഗറി നാലിൽ 2505 (27.25) പേരും ജയിച്ചു. പരീക്ഷ ഫലം www.pareekshabhavan.gov.in, www.ktet.kerala.gov.inൽ​. വിജയികൾ വിജ്​ഞാപനത്തിൽ നിഷ്​കർഷിക്കുന്ന യോഗ്യതയുണ്ടെന്ന്​ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനക്ക്​ പരീക്ഷ കേന്ദ്രം സ്​ഥിതിചെയ്യുന്ന സ്​ഥലത്തെ ജില്ല വിദ്യാഭ്യാസ ഒാഫിസിൽ ഹാജരാകണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KTET: 27.12% victory
Next Story