കോട്ടക്കൽ യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പീറ്റേഴ്സ് നീറ്റ് ആഫ്റ്റർ ബാച്ചുകൾ 30 മുതൽ
text_fieldsകോട്ടക്കൽ: 2023 നീറ്റ് മെഡിക്കൽ റിപ്പീറ്റേഴ്സ് നീറ്റ് ആഫ്റ്റർ ബാച്ചിന്റെ ക്ലാസുകൾ ജൂലൈ 30ന് ആരംഭിക്കും. 2022 ജൂലൈ 17 ന് നടന്ന നീറ്റിനു ആഗ്രഹിച്ച സ്കോർ ലഭിക്കില്ല എന്ന് കരുതുന്നവർക്കുള്ള നീറ്റ് റീ റിപ്പീറ്റേഴ്സ് ക്ലാസിന്റെ ബാച്ചുകളും ഉടൻ ആരംഭിക്കും.
പ്ലസ് ടു സയൻസ്, മാത് സ് വിഷയങ്ങളിൽ എ പ്ലസ് നേടിയവർക്ക് 11,800 രൂപ സ്കോളർഷിപ് നൽകും. നീറ്റ് സ്കോർ 400 മുതൽ 450 വരെ നേടിയവർക്ക് 11,800 രൂപ സ്കോളർഷിപ്പും 450ന് മുകളിൽ സ്കോർ നേടിയവർക്ക് മുഴുവൻ കോഴ്സ് ഫീസിളവും 550ന് മുകളിൽ നേടിയവർക്ക് മുഴുവൻ ഫീസിളവും പുറമെ സ്പെഷൽ ഹോസ്റ്റൽ പാക്കേജും നൽകും. എൻജിനീയറിങ് റിപ്പീറ്റേഴ്സ്, ഐ.ഐ.ടി ക്ലാസുകളുടെ ബാച്ചുകൾ ആഗസ്റ്റ് 10ന് തുടങ്ങും. വെബ്സൈറ്റ് www.universalinstitute.in. ഫോൺ നമ്പർ: 7034031009, 9895165807, 9037232411.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

