Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകൈ​റ്റ് വി​ക്ടേ​ഴ്സി​ൽ...

കൈ​റ്റ് വി​ക്ടേ​ഴ്സി​ൽ നാ​ലു​മു​ത​ൽ മു​ഴു​വ​ൻ ക്ലാ​സു​ക​ളും

text_fields
bookmark_border
കൈ​റ്റ് വി​ക്ടേ​ഴ്സി​ൽ നാ​ലു​മു​ത​ൽ മു​ഴു​വ​ൻ ക്ലാ​സു​ക​ളും
cancel

തി​രു​വ​ന​ന്ത​പു​രം: കൈ​റ്റ് വി​ക്ടേ​ഴ്സി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്തു​വ​രു​ന്ന ഫ​സ്​​റ്റ്​ ബെ​ൽ ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ളു​ടെ ഒ​ന്നാം ക്ലാ​സ്​ മു​ത​ലു​ള്ള സം​പ്രേ​ഷ​ണം തി​ങ്ക​ളാ​ഴ്ച പു​ന​രാ​രം​ഭി​ക്കും.

പ​ത്താം ക്ലാ​സി​ലെ ക്ലാ​സു​ക​ൾ വൈ​കീ​ട്ട്​ 5.30 മു​ത​ൽ ഏ​ഴു വ​രെ​യാ​യി​രി​ക്കും. പു​നഃ​സം​പ്രേ​ഷ​ണം പി​റ്റേ​ദി​വ​സം രാ​വി​ലെ 6.30 മു​ത​ൽ എ​ട്ടു​വ​രെ. പ്ല​സ് ടു ​ക്ലാ​സു​ക​ൾ രാ​വി​ലെ എ​ട്ടു​മു​ത​ൽ 11വ​രെ​യും വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ 5.30 വ​രെ​യും ആ​യി​രി​ക്കും. പ്ല​സ് ടു ​പു​നഃ​സം​പ്രേ​ഷ​ണം അ​തേ​ദി​വ​സം വൈ​കീ​ട്ട്​ ഏ​ഴു​മു​ത​ൽ ഇ​തേ ക്ര​മ​ത്തി​ൽ ന​ട​ത്തും. പൊ​തു​പ​രീ​ക്ഷ​ക്ക്​ ശ്ര​ദ്ധി​ക്കേ​ണ്ട മേ​ഖ​ല​ക​ളു​ടെ 10ാം ക്ലാ​സി​ലെ 90 ശ​ത​മാ​ന​വും പ്ല​സ് ടു​വി​ലെ 80 ശ​ത​മാ​ന​വും സം​പ്രേ​ഷ​ണം പൂ​ർ​ത്തി​യാ​യ​താ​യി കൈ​റ്റ് സി.​ഇ.​ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത് അ​റി​യി​ച്ചു.

അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത​വി​ധം സം​പ്രേ​ഷ​ണം ചെ​യ്യും. മു​ഴു​വ​ൻ ക്ലാ​സു​ക​ളും കു​ട്ടി​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​ത്ത് firstbell.kite.kerala.gov.in പോ​ർ​ട്ട​ലി​ലൂ​ടെ കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:first bellonline class
News Summary - kite victers online classes
Next Story