Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേരള സർവകലാശാല...

കേരള സർവകലാശാല പരീക്ഷകള്‍ മേയ്​ രണ്ടാം വാരം മുതല്‍

text_fields
bookmark_border
കേരള സർവകലാശാല പരീക്ഷകള്‍ മേയ്​ രണ്ടാം വാരം മുതല്‍
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 ​െൻ​റ‍ വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി നി​ർ​ത്തി​വെ​ച്ച സ​ർ​വ​ക​ല ാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ്​ ര​ണ്ടാം വാ​രം പു​ന​രാ​രം​ഭി​ക്കാ​ന്‍ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ മേ​ൽ​നോ ​ട്ട​ സ​മി​തി തീ​രു​മാ​നി​ച്ചു. പ​രീ​ക്ഷ പു​ന​രാ​രം​ഭി​ക്കാ​ന്‍ പ​ര്യാ​പ്​​ത​മാ​യ പ​രീ​ക്ഷാ ക​ല​ണ്ട​റി​നും സ​മി​തി രൂ​പം ന​ൽ​കി.

ലോ​ക്​​ഡൗ​ണ്‍ പി​ൻ​വ​ലി​ച്ച​ശേ​ഷം പൊ​തു​ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന മു​റ​ക്ക്​ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ഉ​ത്ത​ര​വു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യേ പ​രീ​ക്ഷ​തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കൂ.

ആ​രോ​ഗ്യ​വ​കു​പ്പ് നി​ഷ്ക​ർ​ഷി​ക്കു​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷ. മു​ഴു​വ​ന്‍ പ​രീ​ക്ഷ​യും ക​ഴി​ഞ്ഞാ​ലു​ട​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും രൂ​പ​രേ​ഖ​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala universitykerala newsEducation News
News Summary - kerala university exams
Next Story