Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ അപേക്ഷ...

പ്ലസ്​ വൺ അപേക്ഷ എട്ടുവരെ നീട്ടി ട്രയൽ അലോട്ട്​മെൻറ്​ 13നും ആദ്യ അലോട്ട്​മെൻറ്​ 22നും

text_fields
bookmark_border
പ്ലസ്​ വൺ അപേക്ഷ എട്ടുവരെ നീട്ടി ട്രയൽ അലോട്ട്​മെൻറ്​ 13നും ആദ്യ അലോട്ട്​മെൻറ്​ 22നും
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​േ​പ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള തീ​യ​തി സെ​പ്​​റ്റം​ബ​ർ മൂ​ന്നി​ൽ​നി​ന്ന്​ എ​ട്ടു​വ​രെ നീ​ട്ടി. എ​ട്ടി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഇ​തി​ന​നു​സൃ​ത​മാ​യി പ്ര​വേ​ശ​ന ഷെ​ഡ്യൂ​ളി​ലും മാ​റ്റം വ​രു​ത്തി. എ​സ്.​എ​സ്.​എ​ൽ.​സി സേ ​പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​കൂ​ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കാ​നാ​ണ്​ തീ​യ​തി നീ​ട്ടി​യ​ത്.

ഏ​ഴി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന ട്ര​യ​ൽ അ​ലോ​ട്ട്​​മെൻറ്​ 13ലേ​ക്ക്​ നീ​ട്ടി. 13ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന ആ​ദ്യ അ​ലോ​ട്ട്​​മെൻറ്​ ഇൗ ​മാ​സം 22ലേ​ക്കും നീ​ട്ടി. ര​ണ്ട്​ അ​ലോ​ട്ട്​​മെൻറ്​ അ​ട​ങ്ങി​യ മു​ഖ്യ അ​ലോ​ട്ട്​​മെൻറ്​ ഒ​ക്​​ടോ​ബ​ർ 18ന്​ ​അ​വ​സാ​നി​ക്കും. ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന തീ​യ​തി സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ പി​ന്നീ​ട്​ തീ​രു​മാ​ന​മെ​ടു​ക്കും. സ​പ്ലി​മെൻറ​റി അ​ലോ​ട്ട്​​മെൻറ് ​ഘ​ട്ടം ഒ​ക്​​ടോ​ബ​ർ 26 മു​ത​ൽ ന​വം​ബ​ർ 25 വ​രെ ന​ട​ക്കും. സ്​​പോ​ർ​ട്​​സ്​ ക്വോ​ട്ട അ​പേ​ക്ഷ സെ​പ്​​റ്റം​ബ​ർ 16 വ​രെ സ​മ​ർ​പ്പി​ക്കാം.

ഒ​ന്നാം അ​ലോ​ട്ട്​​മെൻറ്​ 22നും ​മു​ഖ്യ​ഘ​ട്ട അ​ലോ​ട്ട്​​മെൻറ്​ ഒ​ക്​​ടോ​ബ​ർ ഏ​ഴി​നും അ​വ​സാ​നി​ക്കും. ക​മ്യൂ​ണി​റ്റി ക്വോ​ട്ട പ്ര​വേ​ശ​ന​ത്തി​ന്​ ഒ​ക്​​ടോ​ബ​ർ ആ​റി​ന്​ റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച്​ ഏ​ഴു​മു​ത​ൽ പ്ര​വേ​ശ​നം ന​ട​ത്താം. മാ​നേ​ജ്​​മെൻറ്​ ക്വോ​ട്ട/ അ​ൺ എ​യ്​​ഡ​ഡ്​ ക്വോ​ട്ട പ്ര​വേ​ശ​നം ഒ​ക്​​ടോ​ബ​ർ ഏ​ഴു​മു​ത​ൽ 18 വ​രെ ന​ട​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus One 2021Kerala Plus One
News Summary - Kerala Plus One Admission 2021 Updates
Next Story