Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേരള മെഡിക്കൽ റാങ്ക്​...

കേരള മെഡിക്കൽ റാങ്ക്​ പട്ടിക നാളെ​

text_fields
bookmark_border
PG Medical
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി നീ​റ്റ്​ സ്​​കോ​ർ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള കേ​ര​ള റാ​ങ്ക്​ പ​ട്ടി​ക ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

ക​ഴി​ഞ്ഞ 24ന​കം നീ​റ്റ്​ സ്​​കോ​ർ സ​മ​ർ​പ്പി​ച്ച​വ​രെ​യാ​ണ്​ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സ​മ​യ​ക്ര​മം പി​ന്നീ​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

അ​േ​പ​ക്ഷ​ക​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റ്​ നി​ര​ന്ത​രം പ​രി​ശോ​ധി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet 2021Medical Rank List
News Summary - Kerala Medical Rank List tomorrow
Next Story