Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala medical admission
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേരള മെഡിക്കൽ റാങ്ക്...

കേരള മെഡിക്കൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റിവെച്ചു

text_fields
bookmark_border

തിരുവനന്തപുരം: ശനിയാഴ്​ച (ഇന്ന്​) വൈകിട്ട് ​പ്രസിദ്ധീകരിക്കാനിരുന്ന മെഡിക്കൽ റാങ്ക്​ പട്ടിക പുറത്തിറക്കുന്നത്​ മാറ്റിവെച്ചു. അഖിലേന്ത്യ മെഡിക്കൽ പ്രവേശന നടപടികൾ സുപ്രീംകോടതി ഇടപെടലിനെ തുടർന്ന്​ വൈകുന്ന സാഹചര്യത്തിലും ഒ​േട്ടറെ വിദ്യാർഥികൾക്ക്​ നീറ്റ്​ സ്​കോർ സമർപ്പിക്കാൻ കഴിയാത്തതും പരിഗണിച്ചുമാണ്​ റാങ്ക്​ പട്ടിക പ്രസിദ്ധീകരിക്കുന്നത്​ മാറ്റിയത്​.

നീറ്റ്​ സ്​കോർ സമർപ്പിക്കാൻ കഴിയാത്തവർക്ക്​ ഇൗ മാസം 30ന്​ വൈകിട്ട്​ നാല്​ വരെ സമയം ദീർഘിപ്പിച്ചുനൽകാനും തീരുമാനിച്ചിട്ടുണ്ട്​. ഇതിനായി പ്രവേശന പരീക്ഷ കമീഷണറുടെ വെബ്​സൈറ്റിൽ സൗകര്യം ലഭ്യമാകും. 30ന്​ ശേഷമായിരിക്കും റാങ്ക്​ പട്ടിക പ്രസിദ്ധീകരിക്കുക. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neet 2021medical Rank list
News Summary - Kerala medical Rank list
Next Story