Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെ​ഡി​ക്ക​ൽ/​ഡെൻറ​ൽ...

മെ​ഡി​ക്ക​ൽ/​ഡെൻറ​ൽ പി.​ജി പ്ര​വേ​ശ​നം; സം​സ്​​ഥാ​ന റാ​ങ്ക്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു 

text_fields
bookmark_border
medical-dental.jpg
cancel

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ /ഡ​െൻറ​ൽ കോ​ള​ജു​ക​ളി​ലെ​യും സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ /ഡ​െൻറ​ൽ കോ​ള​ജു​ക​ളി​ലെ​യും സീ​റ്റു​ക​ളി​േ​ല​ക്ക്​ 2018-19 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വി​വി​ധ പി.​ജി മെ​ഡി​ക്ക​ൽ/​പി.​ജി ഡ​െൻറ​ൽ ​േകാ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ കേ​ര​ള സ്​​റ്റേ​റ്റ്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. 

റാ​ങ്ക്​ വി​വ​രം www.cee.kerala.gov.in, www.cee-kerala.org എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. 
അ​പേ​ക്ഷ​യി​ലെ ചി​ല അ​പാ​ക​ത​ക​ൾ കാ​ര​ണം റാ​ങ്ക്​ ത​ട​ഞ്ഞു​െ​വ​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പാ​ക​ത​ക​ൾ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലെ ‘Candidate Portal’ വ​ഴി അ​റി​യാം. ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​മ​െൻറി​ലേ​ക്കു​ള്ള ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സ​രം 25 മു​ത​ൽ www.cee.kerala.gov.in ൽ ​ല​ഭ്യ​മാ​ക്കും. 

ഒാ​ൺ​ലൈ​ൻ അ​ലോ​ട്ട്​​മ​െൻറ്​ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​ജ്​​ഞാ​പ​നം പി​ന്നീ​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കും. 

അപേക്ഷ തിരുത്തൽ തീയതി നീട്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വി​വി​ധ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ /ഡ​െൻറ​ൽ കോ​ള​ജു​ക​ളി​ലെ​യും സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/​ഡ​െൻറ​ൽ കോ​ള​ജു​ക​ളി​ലെ​യും സീ​റ്റു​ക​ളി​ലേ​ക്ക്​ 2018-19 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ വി​വി​ധ പി.​ജി മെ​ഡി​ക്ക​ൽ/​പി.​ജി ഡ​െൻറ​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി www.cee.kerala.gov എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ (എ​ൻ.​ആ​ർ.​െ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള) പ​രി​ശോ​ധി​ക്കു​ന്ന​തി​നും ന്യൂ​ന​ത​ക​ൾ ഉ​ള്ള​പ​ക്ഷം അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​രം 2018 മാ​ർ​ച്ച്​ 27ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ ല​ഭി​ക്കും. വി​ശ​ദ​മാ​യ വി​ജ്​​ഞാ​പ​ന​ത്തി​നാ​യി www.cee.kerala.gov.in, www.cee-kerala.org  എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ സ​ന്ദ​ർ​​ശി​ക്കു​ക. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rank list publishedCareer and Education Newskerala medical dental pg admission
News Summary - kerala medical dental pg admission rank list published career and education news
Next Story