Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപാലക്കാ​ട്ടെ കേരള...

പാലക്കാ​ട്ടെ കേരള മെഡിക്കൽ കോളജിലെ വിദ്യാർഥികളെ ഒമ്പത്​ കോളജുകളിലേക്ക്​ പുനർവിന്യസിക്കും

text_fields
bookmark_border
പാലക്കാ​ട്ടെ കേരള മെഡിക്കൽ കോളജിലെ വിദ്യാർഥികളെ ഒമ്പത്​ കോളജുകളിലേക്ക്​ പുനർവിന്യസിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​​െൻറ​യും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും അം​ഗീ​കാ​രം ന​ ഷ്​​ട​പ്പെ​ട്ട പാ​ല​ക്കാ​ട്​ ചെ​ർ​പ്പു​ള​ശ്ശേ​രി കേ​ര​ള മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 149 എം.​ബി.​ബി.​എ​സ്​ വി​ദ്യാ ​ർ​ഥി​ക​ളെ തു​ട​ർ​പ​ഠ​ന​ത്തി​നു മ​റ്റ്​ കോ​ള​ജു​ക​ളി​ലേ​ക്ക്​ മാ​റ്റു​ന്നു. 2016 -17 വ​ർ​ഷ​ത്തി​ൽ കോ​ള​ജി​ൽ പ ്ര​വേ​ശ​നം ​നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ്​ ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം മ​റ്റ്​ ഒ​മ്പ​ത്​ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്ക്​ മാ​റ്റു​ന്ന​ത്.

ഇ​തി​നാ​യി വ്യാ​ഴാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന്​ പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ൽ​ കോ​ള​ജ്​ കാ​മ്പ​സി​ലെ പ​ഴ​യ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ 2016 -17 വ​ർ​ഷ​ത്തി​ൽ ​പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നെ ​തു​ട​ർ​ന്നാ​ണ്​ കേ​ര​ള മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​ അം​ഗീ​കാ​രം ന​ഷ്​​ട​​മാ​യ​ത്. 2016 -17 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ ആ​ദ്യ ബാ​ച്ചി​ന്​ മാ​ത്ര​മാ​ണ്​ കോ​ള​ജി​ൽ പ്ര​വേ​ശ​നം ന​ൽ​കി​യ​ത്. തു​ട​ർ​പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​​ളു​ടെ കോ​ള​ജ്​ മാ​റ്റ​ത്തി​നാ​യി കേ​ര​ള മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​ധി​കൃ​ത​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗം ജൂ​ൺ 22ന്​ ​മു​മ്പ്​ വി​ളി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ്​ യോ​ഗം വി​ളി​ച്ച്​ പു​ന​ർ​വി​ന്യാ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education NewsKerala Medical Collegemaalyalam news
News Summary - Kerala Medical College Students Transferred -Career and Education News
Next Story