Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ സ്‍കോർ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ സ്‍കോർ പ്രസിദ്ധീകരിച്ചു
cancel

തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) പ്രവേശന പരീക്ഷയിലെ വിദ്യാർഥികളുടെ നോർമലൈസ്ഡ് സ്കോർ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്‍സൈറ്റിലെ വിജ്ഞാപനം കാണുക.

എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 51,000 ത്തോളം വിദ്യാർഥികൾ പ്രവേശന യോഗ്യത നേടി. 79,044 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. റാങ്ക് പട്ടിക തയാറാക്കാനായി ഹയർസെക്കൻഡറി ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷയിലെ മാർക്ക് സമർപ്പണത്തിനായുള്ള വിജ്ഞാപനം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. 30 വരെ മാർക്ക് കൺഫേം ചെയ്യാം. ഇതിനു ശേഷമായിരിക്കും റാങ്ക് പട്ടിക തയാറാക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Engineering Entrance Exam Score Published
Next Story