Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംഗീകാരമില്ലാത്ത സ്കൂളിൽ പഠിക്കുന്നവർക്ക് ടി.സിയില്ലാതെ മാറാം
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാർ അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്നവർക്ക് അംഗീകാരമുള്ള സ്കൂളുകളിലേക്ക് ടി.സിയില്ലാതെ തുടർപഠനം മാറാൻ അനുമതി നൽകി സർക്കാർ ഉത്തരവ്. രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിൽ വയസ്സിെൻറ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
ഒമ്പത്, പത്ത് ക്ലാസുകളിൽ വയസ്സിെൻറയും സ്കൂൾതല പ്രവേശനപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും മാറ്റം. ഇൗ അധ്യയനവർഷത്തേക്ക് മാത്രമായിരിക്കും ഇൗ അനുമതിയെന്നും പൊതുവിദ്യാഭ്യാസവകുപ്പിെൻറ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
