Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2023 2:01 AM GMT Updated On
date_range 26 Jan 2023 2:01 AM GMTകേരള കേന്ദ്ര സർവകലാശാല പിഎച്ച്.ഡി പ്രവേശനം: തീയതി നീട്ടി
text_fieldsപെരിയ (കാസര്‍കോട്): കേരള കേന്ദ്ര സർവകലാശാലയില്‍ 2022-2023ലെ പിഎച്ച്.ഡി പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. ഫെബ്രുവരി ആറുവരെ സർവകലാശാല വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.
Next Story