Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേരളവും നാലുവർഷ...

കേരളവും നാലുവർഷ സംയോജിത ബിരുദ-ബി.എഡ്​ കോഴ്​സിലേക്ക്​ 

text_fields
bookmark_border
Combined-Course
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ നി​ല​വി​ലു​ള്ള ര​ണ്ട്​ വ​ർ​ഷ ബി.​എ​ഡ്​ കോ​ഴ്​​സി​ന്​ പ​ക​രം നാ​ലു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ബി.​എ/ ബി.​എ​സ്​​സി -ബി.​എ​ഡ്​ സം​യോ​ജി​ത കോ​ഴ്​​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​കു​ന്നു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഴ്​​സ്​ ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നാ​ല്​ വ​ർ​ഷം​കൊ​ണ്ട്​ ബി.​എ-​ബി.​എ​ഡ്, ബി.​എ​സ്​​സി -ബി.​എ​ഡ്​ കോ​ഴ്​​സ്​ തു​ട​ങ്ങു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ളാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള ശി​പാ​ർ​ശ​ക​ൾ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്കാ​നാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കേ​ര​ള, കാ​ലി​ക്ക​റ്റ്, എം.​ജി, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ എ​ജു​ക്കേ​ഷ​ൻ പ​ഠ​ന ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ​മാ​രും മൈ​സൂ​രു​വി​ലെ റീ​ജ്യ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ എ​ജു​ക്കേ​ഷ​നി​ലെ പ്ര​ഫ​സ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രി​ക്കും സ​മി​തി. നാ​ലു വ​ർ​ഷ സം​യോ​ജി​ത കോ​ഴ്​​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ 2014ൽ ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ (എ​ൻ.​സി.​ടി.​ഇ) ​െറ​ഗു​ലേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ചു​രു​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ത്ര​േ​മ​ നാ​ലു വ​ർ​ഷ കോ​ഴ്​​സു​ക​ൾ നി​ല​വി​ലു​ള്ളൂ. ക​ഴി​ഞ്ഞ കേ​ന്ദ്ര​ബ​ജ​റ്റി​ൽ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ നാ​ലു​ വ​ർ​ഷ സം​യോ​ജി​ത കോ​ഴ്​​സ്​ തു​ട​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​ത്. 

ഇ​ക്കാ​ര്യ​ത്തി​ൽ നാ​ലു സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ടി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ക​ത്ത​യ​ച്ചി​ട്ടു​മു​ണ്ട്. ടീ​ച്ച​ർ എ​ജു​േ​ക്ക​ഷ​ൻ മേ​ഖ​ല​യി​ൽ അ​ടി​മു​ടി മാ​റ്റം കൊ​ണ്ടു​വ​രു​ന്ന നി​ർ​ദേ​ശം സം​ബ​ന്ധി​ച്ച്​ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന്​ ട്രെ​യി​നി​ങ്​ കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്​ ക​ത്തും ന​ൽ​കി​യി​രു​ന്നു. സ​ർ​ക്കാ​ർ ക​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ്​ ഒാ​ഫ്​ സ്​​റ്റ​ഡീ​സ്​ പ്രാ​ഥ​മി​ക യോ​ഗ​വും ചേ​ർ​ന്നി​രു​ന്നു. നാ​ലു വ​ർ​ഷ​ത്തെ സം​യോ​ജി​ത കോ​ഴ്​​സി​ലൂ​ടെ ബി.​എ/ ബി.​എ​സ്​​സി ബി​രു​ദ​വും ബി.​എ​ഡും ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​ എ​ൻ.​സി.​ടി.​ഇ കോ​ഴ്​​സ്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. കോ​ഴ്​​സ്​ ന​ട​പ്പാ​ക്കു​േ​മ്പാ​ൾ ഉ​ണ്ടാ​കു​ന്ന പ്ര​ശ്​​ന​ങ്ങ​ളും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചാ​ണ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ നി​യ​മി​ക്കു​ന്ന വി​ദ​ഗ്​​ധ സ​മി​തി പ​ഠി​ക്കേ​ണ്ട​ത്. 

നി​ല​വി​ൽ ര​ണ്ടു വ​ർ​ഷ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ൾ നാ​ലു വ​ർ​ഷ കോ​ഴ്സി​ലേ​ക്ക്​ മാ​റു​ന്ന​തോ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ​നു​ഭ​വ​പ്പെ​ടും. ബി.​എ​സ്​​സി -ബി.​എ​ഡ്​ കോ​ഴ്​​സ്​ തു​ട​ങ്ങു​േ​മ്പാ​ൾ ലാ​ബ്​ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രും. നി​ല​വി​െ​ല അ​ധ്യാ​പ​ക​ർ മ​തി​യാ​കാ​തെ വ​രു​ക​യും ചെ​യ്യും. ഇൗ ​പ്ര​ശ്​​ന​ങ്ങ​ൾ എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന​തി​ൽ സ​മി​തി നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കേ​ണ്ടി വ​രും. നി​ല​വി​െ​ല ര​ണ്ടു​ വ​ർ​ഷ ബി.​എ​ഡ്​ കോ​ഴ്​​സ്​ നി​ർ​ത്ത​ലാ​ക്കു​ന്ന​തോ​ടെ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ്​ കോ​ള​ജു​ക​ളി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ത്രി​വ​ത്സ​ര ബി​രു​ദ കോ​ഴ്​​സു​ക​ൾ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ ഏ​തു​ രീ​തി​യി​ൽ ബി.​എ​ഡ്​ ചെ​യ്യു​മെ​ന്ന പ്ര​ശ്​​ന​ത്തി​ലും സ​മി​തി ശി​പാ​ർ​ശ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ടി​വ​രും. സം​സ്ഥാ​ന​ത്ത്​ നി​ല​വി​ൽ 141 ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ നാ​ലെ​ണ്ണം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും 15 എ​ണ്ണം എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ലും​അ​വ​ശേ​ഷി​ക്കു​ന്ന​വ സ്വാ​ശ്ര​യ മേ​ഖ​ല​യി​ലു​മാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCombined CourseDegree-B.ed CourseEducation News
News Summary - Kerala to 4 Years Degree-B.ed Combined Course - Education News
Next Story