Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകീം: കോഴ്സുകൾ...

കീം: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ അവസരം

text_fields
bookmark_border
keam
cancel

തി​രു​വ​ന​ന്ത​പു​രം: കീം 2024 ​എ​ൻ​ജി​നീ​യ​റി​ങ്/​ഫാ​ർ​മ​സി/​ആ​ർ​ക്കി​ടെ​ക്ച​ർ/​മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ​ക്ക് ഫീ​സ് അ​ട​ച്ച അ​പേ​ക്ഷ​ക​ർ​ക്ക് കോ​ഴ്സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ അ​വ​സ​രം. ആ​ർ​ക്കി​ടെ​ക്ച​ർ (ബി.​ആ​ർ​ക്) കോ​ഴ്സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​വ​ർ കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ (NATA) ന​ട​ത്തു​ന്ന പ​രീ​ക്ഷ എ​ഴു​തി നി​ശ്ചി​ത യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​വ​ർ എ​ൻ.​ടി.​എ ന​ട​ത്തു​ന്ന നീ​റ്റ് യു.​ജി 2024 പ​രീ​ക്ഷ എ​ഴു​തി നി​ശ്ചി​ത യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. ഫീ​സ് അ​ട​ച്ച​വ​ർ​ക്ക് കോ​ഴ്സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​ന് ഏ​പ്രി​ൽ 23ന് ​രാ​വി​ലെ 10 മു​ത​ൽ 24ന് ​വൈ​കീ​ട്ട് നാ​ലു വ​രെ www.cee.kerala.gov.in ൽ ​സൗ​ക​ര്യ​മു​ണ്ട്. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഹെ​ൽ​പ് ലൈ​ൻ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEAMEducation NewsKerala NewsCombine Courses
News Summary - Keam- Opportunity to combine courses
Next Story