Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകീം 2022 ഓൺലൈൻ അപേക്ഷ:...

കീം 2022 ഓൺലൈൻ അപേക്ഷ: അപാകത പരിഹരിക്കാൻ ഇനി മണിക്കൂറുകൾ മാത്രം

text_fields
bookmark_border
കീം 2022 ഓൺലൈൻ അപേക്ഷ: അപാകത പരിഹരിക്കാൻ ഇനി മണിക്കൂറുകൾ മാത്രം
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്ട​ർ/​ഫാ​ർ​മ​സി/ മെ​ഡി​ക്ക​ൽ/​മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്ന​വ​ർ​ക്ക് പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​പേ​ക്ഷ​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള സ​മ​യം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

www.cee.kerala.gov.in വെ​ബ്സൈ​റ്റി​ലെ 'കീം-2022, ​കാ​ൻ​ഡി​ഡേ​റ്റ്​ പോ​ർ​ട്ട​ൽ' ലി​ങ്കി​ൽ അ​പേ​ക്ഷ ന​മ്പ​റും, പാ​സ്​​വേ​ർ​ഡും ന​ൽ​കി​യാ​ൽ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ/​നേ​റ്റി​വി​റ്റി/​സം​വ​ര​ണം/​മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ദൃ​ശ്യ​മാ​കും. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 04712525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keam
News Summary - keam application update
Next Story