Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകെ-ടെറ്റ്​: ഏഴുമുതൽ...

കെ-ടെറ്റ്​: ഏഴുമുതൽ അപേക്ഷിക്കാം

text_fields
bookmark_border
K TET Examination 2023
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ടീ​ച്ചേ​ഴ്സ് എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റി​ന്​ (കെ-​ടെ​റ്റ്​ ഒ​ക്​​ടോ​ബ​ർ 2023) ന​വം​ബ​ർ ഏ​ഴു​മു​ത​ൽ 17 വ​രെ https://ktet.kerala.gov.in വെ​ബ് പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷി​ക്കാം. ലോ​വ​ർ പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി, ഹൈ​സ്കൂ​ൾ, സ്​​പെ​ഷ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ്​ (ഭാ​ഷ-​യു.​പി ത​ലം​വ​രെ/ സ്​​പെ​ഷ​ൽ ഹൈ​സ്കൂ​ൾ​ത​ലം വ​രെ) അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ഒ​ന്നി​ല​ധി​കം കാ​റ്റ​ഗ​റി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക്​ ഓ​രോ കാ​റ്റ​ഗ​റി​ക്കും 500 രൂ​പ വീ​ത​വും എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി/​കാ​ഴ്ച​പ​രി​മി​ത വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ 250 രൂ​പ വീ​ത​വും അ​ട​ക്ക​ണം.

ഓ​രോ കാ​റ്റ​ഗ​റി​യി​ലേ​ക്കുമുള്ള യോ​ഗ്യ​ത​യു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ വി​ജ്ഞാ​പ​നം, ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഒ​ന്നോ അ​തി​ല​ധി​ക​മോ കാ​റ്റ​ഗ​റി​ക​ളി​ൽ ഒ​രു​മി​ച്ച് ഒ​രു​ത​വ​ണ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​വൂ. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ഫീ​സ് അ​ട​ച്ചാ​ൽ പി​ന്നീ​ട് തി​രു​ത്ത​ൽ അ​നു​വ​ദി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApplicationK-TETKerala NewsEducation News
News Summary - K-TET: You can apply from 7
Next Story