Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2022 10:05 AM IST Updated On
date_range 21 Nov 2022 10:05 AM ISTസ്റ്റീൽ അതോറിറ്റിയിൽ അപേക്ഷിക്കാം
text_fieldsbookmark_border
കേന്ദ്ര പൊതുമേഖല സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഭിലായ് സ്റ്റീൽ പ്ലാന്റ്, ചന്ദ്രപുർ ഫെറോ അലോയ് പ്ലാന്റ്, സേലം സ്റ്റീൽ പ്ലാന്റ് എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് മാനേജർ മുതൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ വരെയായി 259 ഒഴിവുണ്ട്. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശം, തെരഞ്ഞെടുപ്പ് നടപടികൾ, സംവരണം, ശമ്പളം ഉൾപ്പെടെ വിശദ വിവരങ്ങൾ www.sail.co.in വെബ്സൈറ്റിൽ ലഭ്യമാണ്. നവംബർ 26 മുതൽ ഡിസംബർ 17 വരെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

