Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.​ഇ.​ഇ (മെ​യി​ൻ)...

ജെ.​ഇ.​ഇ (മെ​യി​ൻ) ര​ണ്ടാം സെ​ഷ​ൻ ഇ​ന്ന് തു​ട​ങ്ങും

text_fields
bookmark_border
jee main
cancel

ന്യൂ​ഡ​ൽ​ഹി: ജെ.​ഇ.​ഇ (മെ​യി​ൻ) ര​ണ്ടാം സെ​ഷ​ൻ പ​രീ​ക്ഷ വ്യാ​ഴാ​ഴ്ച തു​ട​ങ്ങും. പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്കു​ള്ള ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഈ ​മാ​സം എ​ട്ട്, 10, 11, 12 തീ​യ​തി​ക​ളി​ലും പ​രീ​ക്ഷ ന​ട​ക്കു​ന്നു​ണ്ട്. 13, 15 തീ​യ​തി​ക​ൾ റി​സ​ർ​വ് ദി​ന​ങ്ങ​ളാ​യി മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

ര​ണ്ട് പേ​പ്പ​റു​ക​ളാ​ണ് പ​രീ​ക്ഷ​ക്കു​ള്ള​ത്. എ​ൻ.​ഐ​ടി, ഐ.​ഐ.​ഐ.​ടി, കേ​ന്ദ്ര ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള സാ​​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ൾ, പ​ങ്കാ​ളി​ക​ളാ​യ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ/​യൂ​നി​വേ​ഴ്സി​റ്റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള​താ​ണ് ഒ​ന്നാം പേ​പ്പ​ർ. ബി.​ആ​ർ​ക്ക്, ബി. ​പ്ലാ​നി​ങ് പ്ര​വേ​ശ​ന​ത്തി​നു​ള്ള​താ​ണ് ര​ണ്ടാം പേ​പ്പ​ർ.

രാ​ജ്യ​ത്തെ ഉ​ന്ന​ത സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യ ഐ.​ഐ.​ടി​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ന​ട​ത്തു​ന്ന ജെ.​ഇ.​ഇ (അ​ഡ്വാ​ൻ​സ്ഡ്) പ​രീ​ക്ഷ​ക്ക് ഇ​തി​ൽ​നി​ന്നാ​ണ് യോ​ഗ്യ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEEmain
News Summary - JEE (Main) second session start on thursday
Next Story