ജെ.ഇ.ഇ മെയിൻ ഫലം പ്രഖ്യാപിച്ചു

00:29 AM
18/01/2020

ന്യൂഡൽഹി: നാഷനൽ ടെസ്​റ്റിങ്​ ഏജൻസി (എൻ.ടി.എ) ജനുവരി ഏഴിനും ഒമ്പതിനും നടത്തിയ സംയുക്​ത എൻജിനീയറിങ്​ പ്ര​വേശന പരീക്ഷയുടെ (ജെ.ഇ.ഇ മെയിൻ) ഫലം പ്രഖ്യാപിച്ചു. രാജ്യത്തെ 570 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷക്ക്​ 8,69,010 പേരാണ്​ ഹാജരായത്​. എൻ.ടി.എയ​ുടെ 100 പെർസ​െൻറയിൽ മാർക്ക്​ നേടിയവരിൽ കേരളത്തിൽനിന്ന്​ ആരുമില്ല.

സംസ്ഥാന തലത്തിൽ അദ്വൈദ്​ ദീപക്​​ (99.973) ആണ്​ ഒന്നാമത്​. ഫലം https://jeemain.nic.in വെബ്​സൈറ്റിൽ. 

Loading...
COMMENTS