Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഇ.ഇ മെയിൻ...

ജെ.ഇ.ഇ മെയിൻ റാങ്കുകാർക്ക്​ സ്വാശ്രയ സാ​േങ്കതിക സ്​ഥാപനങ്ങളിലേക്ക്​ കേന്ദ്രീകൃത അലോട്ട്​മെൻറ്

text_fields
bookmark_border
ജെ.ഇ.ഇ മെയിൻ റാങ്കുകാർക്ക്​ സ്വാശ്രയ സാ​േങ്കതിക സ്​ഥാപനങ്ങളിലേക്ക്​ കേന്ദ്രീകൃത അലോട്ട്​മെൻറ്
cancel
​രാ​ജ്യ​ത്തെ സ്വാ​ശ്ര​യ സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ബി.​ടെ​ക്​ പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ബി.​ടെ​ക്​ + എം.​ടെ​ക്, ബി.​ആ​ർ​ക്, ബി.​പ്ലാ​നി​ങ്​ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ജെ.​ഇ.​ഇ മെ​യി​ൻ 2017 റാ​ങ്ക്​ അ​ടി​സ്​​ഥാ​ന​ത്തി​ൽ സെ​ൻ​ട്ര​ൽ സീ​റ്റ്​ അ​ലോ​ക്കേ​ഷ​ൻ ബോ​ർ​ഡ്​ ഒ​റ്റ​ത്ത​വ​ണ കേ​ന്ദ്രീ​കൃ​ത അ​ഡ്​​മി​ഷ​ൻ കൗ​ൺ​സ​ലി​ങ്​ (CSAB -SFTI 2017) ന​ട​ത്തും. ഇൗ ​കേ​ന്ദ്രീ​കൃ​ത സെ​ൽ​ഫി​നാ​ൻ​സി​ങ്​ സീ​റ്റ്​ അ​ലോ​ട്ട്​​​മ​െൻറ്​ ന​ട​പ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ ഒാ​ൺ​ലൈ​നാ​യി ഇ​പ്പോ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ആ​ഗ​സ്​​റ്റ്​ ഒ​ന്നു​വ​രെ ര​ജി​സ്​​ട്രേ​ഷ​ൻ സ്വീ​ക​രി​ക്കും.
JOSSA 2017െൻ​റ എ​ല്ലാ റൗ​ണ്ടു​ക​ളി​ലെ​യും അ​ഡ്​​മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞ​തി​ന്​ ശേ​ഷ​മാ​യി​രി​ക്കും CSAB - SFTI 2017 കൗ​ൺ​സ​ലി​ങ്ങും സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറും​ ന​ട​ത്തു​ക. അ​ഡ്​​മി​ഷ​ൻ ന​ൽ​കു​ന്ന സ്വാ​ശ്ര​യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ലി​സ്​​റ്റ്​ വെ​ബ്​​സൈ​റ്റി​ൽ.

എ​ൻ​ജി​നീ​യ​റി​ങ്​/ ടെ​ക്​​നോ​ള​ജി ഡി​ഗ്രി കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ JEE (Main) 2017 പേ​പ്പ​ർ ഒ​ന്നി​​െൻറ റാ​ങ്ക്​ പ​രി​ഗ​ണി​ച്ചാ​ണ്​ സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറ്. ബി.​ആ​ർ​ക്, ബി. ​പ്ലാ​നി​ങ്​ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ JEE (Main) 2017 പേ​പ്പ​ർ ര​ണ്ടി​​െൻറ റാ​ങ്ക്​ നോ​ക്കി​യാ​ണ്​ സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറ്​ ന​ട​ത്തു​ക. ര​ജി​സ്​​ട്രേ​ഷ​ൻ ചോ​യ്​​സ്​ പ​രി​ഗ​ണി​ച്ച്​ തി​ക​ച്ചും മെ​റി​റ്റ്​​ അ​ടി​സ്​​ഥാ​ന​ത്തി​ൽ മാ​ത്രം ഒ​രാ​ൾ​ക്ക്​ ഒ​റ്റ സീ​റ്റാ​ണ്​ അ​ലോ​ട്ട്​​ചെ​യ്യു​ക. ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മം, യോ​ഗ്യ​ത മാ​ന​ദ​ണ്ഡം, സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറ്​ ഉ​ൾ​പ്പെ​ടെ CSAB - SFTI 2017 സം​ബ​ന്ധി​ച്ച സ​മ​ഗ്ര​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രോ​ഷ​ർ www.csab.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

ര​ജി​സ്​​ട്രേ​ഷ​ൻ: CSAB -SFTI 2017 കൗ​ൺ​സ​ലി​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​വ​ർ ജെ.​ഇ.​ഇ മെ​യി​ൻ റോ​ൾ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ CSAB പോ​ർ​ട്ട​ലാ​യ www.csab.nic.in ൽ ​നി​ർ​ദേ​ശാ​നു​സ​ര​ണം ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. തു​ട​ർ​ന്ന്​ പ്രാ​ഥ​മി​ക ഫീ​സാ​യി 21,000 രൂ​പ നി​ശ്ചി​ത തീ​യ​തി​ക്ക​കം എ​സ്.​ബി.​െ​എ​യി​ൽ ഒാ​ൺ​ലൈ​നാ​യി അ​ട​ക്ക​ണം. www.onlinesbi.com - SBI collect എ​ന്ന പോ​ർ​ട്ട​ലി​ൽ ഇൗ ​ഫീ​സ്​ അ​ട​ക്കാം. ഫീ​സ്​ അ​ട​ച്ച ര​സീ​ത്​ ല​ഭി​ച്ച്​ മൂ​ന്ന്​-​നാ​ല്​ മ​ണി​ക്കൂ​റി​ന്​ ശേ​ഷം ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താം. ര​ജി​സ്​​ട്രേ​ഷ​നി​ൽ ന​ൽ​കി​യ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന്​ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു​വ​രു​ത്ത​ണം.

സ്​​ഥാ​പ​ന​ങ്ങ​ളും കോ​ഴ്​​സും ബ്രാ​ഞ്ചു​ക​ളും മു​ൻ​ഗ​ണ​ന​ക്ര​മ​ത്തി​ൽ ചോ​യ്​​സ്​ ഫി​ല്ലി​ങ്​ ന​ട​ത്ത​ണം. ചോ​യ്​​സ്​ ലോ​ക്ക്​​ചെ​യ്യു​ന്ന​തി​നു​ മു​മ്പ്​ ആ​വ​ശ്യ​മു​ള്ള​പ​ക്ഷം മാ​റ്റ​ങ്ങ​ൾ വ​രു​ത്താം. ലോ​ക്ക്​ ചെ​യ്​​താ​ൽ പി​ന്നെ മാ​റ്റം അ​നു​വ​ദി​ക്കി​ല്ല. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വി​വ​ര​ങ്ങ​ൾ സേ​വ്​ ചെ​യ്യാ​ൻ മ​റ​ക്ക​രു​ത്.
ചോ​യ്​​സും മെ​റി​റ്റും പ​രി​ഗ​ണി​ച്ച്​ കാ​റ്റ​ഗ​റി അ​ടി​സ്​​ഥാ​ന​ത്തി​ലാ​വും സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറ്​ ന​ട​ത്തു​ക. സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറ്​ വി​വ​രം ആ​ഗ​സ്​​റ്റ്​ 2ന്​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. പ്രൊ​വി​ഷ​ന​ൽ സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറ്​ ല​റ്റ​ർ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ അ​ലോ​ട്ട്​ ചെ​യ്​​ത സ്​​ഥാ​പ​ന​ത്തി​ൽ ബാ​ക്കി തു​ക കൂ​ടി ഫീ​സ്​ അ​ട​ച്ച്​ ആ​ഗ​സ്​​റ്റ്​ മൂ​ന്നി​നും എ​ട്ടി​നും ഇ​ട​യി​ൽ അ​ഡ്​​മി​ഷ​ൻ നേ​ടേ​ണ്ട​താ​ണ്.
നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​ലോ​ട്ട്​​ചെ​യ്​​ത സ്ഥാ​പ​ന​ത്തി​ൽ അ​ഡ്​​മി​ഷ​ൻ നേ​ടാ​ത്ത​പ​ക്ഷം അ​ട​ച്ച പ്രാ​ഥ​മി​ക ഫീ​സാ​യ 21,000 രൂ​പ ന​ഷ്​​ട​പ്പെ​ടും. എ​ന്നാ​ൽ, സീ​റ്റ്​ അ​ലോ​ട്ട്​​ചെ​യ്​​ത്​ കി​ട്ടാ​ത്ത​വ​ർ​ക്ക്​ തു​ക തി​രി​ച്ചു​കി​ട്ടും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.csab.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:centralised allotmentJEE main rank holdersself financed technical institutes
News Summary - JEE main rank holders can get centralised allotment to self financed technical institutes
Next Story