Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഇ.ഇ മെയിൻ: മുഴുവൻ...

ജെ.ഇ.ഇ മെയിൻ: മുഴുവൻ മാർക്കും നേടി 14 പേർ

text_fields
bookmark_border
JEE main exam
cancel
Listen to this Article

ന്യൂഡൽഹി: അ​ഖി​ലേ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ജെ.​ഇ.​ഇ മെ​യി​നി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി 14 പേ​ർ. നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) തി​ങ്ക​ളാ​ഴ്ച​യാ​ണ് ജെ.​ഇ.​ഇ മെ​യി​ൻ 2022ന്റെ ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. https://jeemain.nta.nic.in/ എന്ന വെബ്സൈറ്റിലൂടെ ഫലമറിയാം.

100 മാ​ർ​ക്കും നേ​ടി​യ നാ​ലു​പേ​ർ തെ​ല​ങ്കാ​ന​യി​ൽ​നി​ന്നാ​ണ്. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള മൂ​ന്നു പേ​രും മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി. ജ​സ്തി യ​ശ്‍വ​ന്ത് വി.​വി.​എ​സ്, രൂ​പേ​ഷ് ബി​യാ​നി, അ​നി​കേ​ത് ച​തോ​പാ​ധ്യാ​യ്, ധീ​ര​ജ് കു​റു​കു​ണ്ട (നാ​ലു പേ​രും തെ​ല​ങ്കാ​ന), കൊ​യാ​യ്ന സു​ഹാ​സ്, പെ​നി​ക​ൽ​പാ​ത്തി ര​വി കി​ഷോ​ർ, പോ​ലി​സെ​ട്ടി കാ​ർ​ത്തി​കേ​യ (മൂ​വ​രും ആ​ന്ധ്ര), സാ​ർ​ഥ്വ​ക് മ​ഹേ​ശ്വ​രി (ഹ​രി​യാ​ന), കു​ശാ​ഗ്ര ശ്രീ​വാ​സ്ത​വ (ഝാ​ർ​ഖ​ണ്ഡ്), മൃ​ണാ​ൾ ഗാ​ർ​ഗ് (പ​ഞ്ചാ​ബ്), സ്നേ​ഹ പ​രീ​ക് (അ​സം), ന​വ്യ (രാ​ജ​സ്ഥാ​ൻ), ബോ​യ ഹാ​ർ​സെ​ൻ സാ​ത്വി​ക് (ക​ർ​ണാ​ട​ക), സു​മി​ത്ര ഗാ​ർ​ഗ് (യു.​പി) എ​ന്നി​വ​രാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ജെ.​ഇ.​ഇ മെ​യി​ൻ ര​ണ്ടാം സെ​ഷ​ൻ ജൂ​ലൈ 21 മു​ത​ൽ 30 വ​രെ​യാ​യി ന​ട​ക്കും. ര​ണ്ടു സെ​ഷ​നു​ക​ളി​ലെ​യും സ്കോ​ർ ക​ണ​ക്കാ​ക്കി​യാ​വും റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEE mainJEE main exam
News Summary - JEE main exam result published
Next Story