ജെ.ഇ.ഇ പേപ്പർ 2 ഫലം പ്രഖ്യാപിച്ചു

17:13 PM
14/05/2019
neet-2018

ന്യൂഡൽഹി: ഏപ്രിലിൽ നടന്ന ജെ.ഇ.ഇ പേപ്പർ 2 (ആർകിടെക്ചർ) ഫലം എൻ.ടി.എ പ്രഖ്യാപിച്ചു. jeemain.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. 2019 ഏപ്രിൽ 8 ന് നടത്തിയ പരീക്ഷയിൽ 1.64 ലക്ഷം വിദ്യാർഥികൾ പങ്കെടുത്തിരുന്നു.

NIT, IIIT, CFTI, സ്വകാര്യ എഞ്ചിനീയറിങ് കോളെജുകൾ എന്നിവിടങ്ങളിൽ ആർകിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിന് JEE മെയിൻ സ്കോർ ബാധകമാണ്. 
 

Loading...
COMMENTS