Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഇ.ഇ-മെയിൻ രണ്ടാം...

ജെ.ഇ.ഇ-മെയിൻ രണ്ടാം പതിപ്പ്: അപേക്ഷ മാർച്ച് 12 വരെ

text_fields
bookmark_border
JEE Main exam
cancel

ന്യൂ ഡൽഹി: എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ-മെയിൻ രണ്ടാം പതിപ്പിനുള്ള അപേക്ഷാ നടപടികൾ ബുധനാഴ്ച ആരംഭിച്ചു, മാർച്ച് 12 നാണ് അവസാന തീയതിയെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. ജെ.ഇ.ഇ (മെയിൻ) 2023-ന്റെ രണ്ടാം സെഷൻ ഏപ്രിൽ ആറുമുതൽ ഏപ്രിൽ 12 വരെ നടക്കും.

പരീക്ഷാ കേന്ദ്രം, അഡ്മിറ്റ് കാർഡ്, ഫലപ്രഖ്യാപനം എന്നിവയുടെ തീയതികൾ ജെ.ഇ.ഇ പോർട്ടലിൽ ലഭ്യമാകും. ജനുവരിയിൽ ആദ്യ സെഷൻ ഹാജരായവർക്ക് അതേ യോഗ്യതാപത്രം ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഏപ്രിലിലെ പരീക്ഷാ ഫീസ് അടയ്ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEE-Main 2nd edition
News Summary - JEE-Main 2nd edition: Application till March 12
Next Story