Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.​ഇ.​ഇ മെ​യി​ൻ 2024...

ജെ.​ഇ.​ഇ മെ​യി​ൻ 2024 ര​ണ്ടാം സെ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ തുടങ്ങി

text_fields
bookmark_border
ജെ.​ഇ.​ഇ മെ​യി​ൻ 2024 ര​ണ്ടാം സെ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ തുടങ്ങി
cancel

ന്യൂ​ഡ​ൽ​ഹി: ഐ.​​​ഐ.​ടി​ക​ളും എ​ൻ.​ഐ.​ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ത്തെ പ്ര​മു​ഖ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ജോ​യ​ന്റ് എ​ൻ​ട്ര​ൻ​സ് എ​ക്സാം (ജെ.​ഇ.​ഇ) മെ​യി​ൻ 2024 ര​ണ്ടാം സെ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് jeemain.nta.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി മാ​ർ​ച്ച് ര​ണ്ടി​ന് രാ​ത്രി ഒ​മ്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ൽ ഒ​ന്നി​നും ഏ​പ്രി​ൽ 15നും ​ഇ​ട​യി​ലാ​ണ് ജെ.​ഇ.​ഇ മെ​യി​ൻ ര​ണ്ടാം സെ​ഷ​ന്റെ പ​രീ​ക്ഷ ന​ട​ക്കു​ക. അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന് മൂ​ന്ന് ദി​വ​സം മു​മ്പ് ല​ഭ്യ​മാ​കും. പ​രീ​ക്ഷ ന​ഗ​ര സ്ലി​പ് മാ​ർ​ച്ച് മൂ​ന്നാം​വാ​ര​ത്തോ​ടെ പു​റ​ത്തി​റ​ങ്ങും. ഫ​ലം ഏ​പ്രി​ൽ 25ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RegistrationEdu NewsJEE Main 2024Second Session
News Summary - JEE Main 2024 Second Session Registration Started
Next Story