Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഇ.ഇ അഡ്വാൻസ്​ഡ്​...

ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ 2021; തീയതി ​പ്രഖ്യാപിച്ചു

text_fields
bookmark_border
ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ 2021; തീയതി ​പ്രഖ്യാപിച്ചു
cancel

ന്യൂഡൽഹി: ഇൗ വർഷത്തെ ജോയിൻറ്​ എൻട്രൻസ്​ എക്​സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്​ഡ്​, ഒക്​ടോബർ മൂന്നിന്​ നടത്തുമെന്ന്​ പ്രഖ്യാപിച്ച്​ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. എഞ്ചിനീയറിങ്​ പ്രവേശന പരീക്ഷയുടെ എല്ലാ വിവരങ്ങളും അടങ്ങിയ ബ്രോഷർ അഡ്മിനിസ്ട്രേറ്റീവ് ബോഡിയായ ഐ.ഐ.ടി ഖരഗ്‌പൂർ ജൂൺ 26 ന് പുറത്തിറക്കിയിട്ടുണ്ട്.

രജിസ്ട്രേഷൻ, അപേക്ഷ, യോഗ്യത, പരീക്ഷ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾക്കായി ഒൗദ്യോഗിക വെബ്‌സൈറ്റായ - jeeadv.ac.in സന്ദർശിച്ചാൽ മതിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEEJee Advanced 2021
News Summary - Jee Advanced 2021 On October 3
Next Story