Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightെഎ.​െഎ.ടി മദ്രാസിൽ...

െഎ.​െഎ.ടി മദ്രാസിൽ ഇൻറഗ്രേറ്റഡ്​ എം.എ

text_fields
bookmark_border
െഎ.​െഎ.ടി മദ്രാസിൽ ഇൻറഗ്രേറ്റഡ്​ എം.എ
cancel
ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി (​െഎ.​െ​എ.​ടി) മ​ദ്രാ​സ്​ പു​തു​വ​ർ​ഷം ന​ട​ത്തു​ ന്ന പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ഇ​പ്പോ​ ൾ സ​മ​ർ​പ്പി​ക്കാം. ജ​നു​വ​രി 23 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഏ​പ്രി​ൽ 21ന്​ ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന് ന ഹ്യു​മാ​നി​റ്റീ​സ്​ ആ​ൻ​ഡ്,​ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​ എ​ൻ​ട്ര​ൻ​സ്​ എ​ക്​​സാ​മി​നേ​ഷ​​െൻറ (HSEE 2019) റാ​ങ്ക്​ പ​രി ​ഗ​ണി​ച്ചാ​ണ്​ തെ​ര​െ​ഞ്ഞ​ടു​പ്പ്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം http://hsee.iitm.ac.inൽ ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​പ്ല​സ്​ ടു/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ (എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 55 ശ​ത​മാ​നം മ​തി) വി​ജ​യി​ച്ച​വ​ർ​ക്ക്​ HSEE 2019ന്​ ​​അ​പേ​ക്ഷി​ക്കാം. 1994 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നു​ശേ​ഷം ജ​നി​ച്ച​വ​രാ​ക​ണം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ഡി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ 1989 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നു​ശേ​ഷം ജ​നി​ച്ച​വ​രാ​യാ​ലും അ​പേ​ക്ഷി​ക്കാം.
പ​രീ​ക്ഷ​ഫീ​സ്​ 2400 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ഡി​ക്കാ​ർ​ക്ക്​ 1200 രൂ​പ. ബാ​ങ്ക്​ ചാ​ർ​ജാ​യി 40 രൂ​പ കൂ​ടി അ​ട​ക്ക​ണം. ​നെ​റ്റ്​ ബാ​ങ്കി​ങ്​/​ക്ര​ഡി​റ്റ്​/​ഡ​ബി​റ്റ്​ കാ​ർ​ഡ്​ മു​ഖാ​ന്ത​രം ഫീ​സ്​ അ​ട​ക്കാം. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി http://hsee.iitm.ac.inൽ ​സ​മ​ർ​പ്പി​ക്കാം. അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ മാ​ർ​ച്ച്​ 20 മു​ത​ൽ ഏ​പ്രി​ൽ 21 വ​രെ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.
എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ഏ​പ്രി​ൽ 21ന്​ ​രാ​വി​ലെ 10 മു​ത​ൽ ഒ​രു​മ​ണി​വ​രെ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​യ​മ്പ​ത്തൂ​ർ, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ന്യൂ​ഡ​ൽ​ഹി, മും​ബൈ, കൊ​ൽ​ക്ക​ത്ത ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​​ന്ദ്ര​ങ്ങ​ളി​ൽ​ ന​ട​ത്തും. ഫ​ലം മേ​യ്​ 13ന്​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.
എം.​എ കോ​ഴ്​​സി​ൽ ഡെ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്​ (23 സീ​റ്റ്), ഇം​ഗ്ലീ​ഷ്​ സ്​​റ്റ​ഡീ​സ്​ (23) എ​ന്നി​ങ്ങ​നെ ര​ണ്ട്​ സ്​​ട്രീ​മു​ക​ളി​ലാ​ണ്​ പ​ഠ​നാ​വ​സ​രം. ആ​കെ 46 സീ​റ്റു​ക​ളാ​ണു​ള്ള​ത്. സെ​മ​സ്​​റ്റ​ർ ഫീ​സ്​ 12147 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://hsee.iitm.ac.inൽ ​ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IIT madras
News Summary - Intergrated MA in IIT madras
Next Story