Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right​െഎ.​െ​എ.​ടി...

​െഎ.​െ​എ.​ടി മ​ദ്രാ​സി​ൽ പ്ല​സ്​ ടു​ക്കാ​ർ​ക്ക്​ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ

text_fields
bookmark_border
​െഎ.​െ​എ.​ടി മ​ദ്രാ​സി​ൽ പ്ല​സ്​ ടു​ക്കാ​ർ​ക്ക്​ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ
cancel
​ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി (​െഎ.​െ​എ.​ടി) മ​ദ്രാ​സ്​ സ​മ​ർ​ഥ​രാ​യ പ്ല​സ്​​ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 2018 ൽ ​ന​ട​ത്തു​ന്ന അ​ഞ്ചു വ​ർ​ഷ​ത്തെ സം​യോ​ജി​ത മാ​സ്​​റ്റ​ർ ഒാ​ഫ്​ ആ​ർ​ട്​​സ്​ (എം.​എ) റെ​ഗു​ല​ർ പ്രോ​ഗ്രാ​മി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

ഡി​പ്പാ​ർ​ട്​​മ​െൻറ്​ ഒാ​ഫ്​ ഹ്യു​മാ​നി​റ്റീ​സ്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ സ​യ​ൻ​സ​സാ​ണ്​ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന​ത്. ഡെ​വ​ല​പ്​​മെ​​ൻ​റ്​ സ്​​റ്റ​ഡീ​സ്, ഇം​ഗ്ലീ​ഷ്​​ സ്​​റ്റ​ഡീ​സ്​ എ​ന്നി​ങ്ങ​നെ ര​ണ്ട്​ സ്​​ട്രീ​മു​ക​ളി​ലാ​ണ്​ പ​ഠ​നാ​വ​സ​രം. ഒ​ാ​രോ സ്​​ട്രീ​മി​ലും 23 സീ​റ്റു​ക​ൾ വീ​ത​മു​ണ്ട്. പൊ​തു​വി​ഷ​യ​ങ്ങ​ളാ​ണ്​ ആ​ദ്യ ര​ണ്ടു വ​ർ​ഷം പ​ഠി​പ്പി​ക്കു​ക. തു​ട​ർ​ന്ന്​ ക​ഴി​വും മി​ക​വും താ​ൽ​പ​ര്യ​വു​മ​നു​സ​രി​ച്ച്​ സ്​​ട്രീ​മു​ക​ൾ അ​നു​വ​ദി​ക്കും. ‘എം.​എ’ ബി​രു​ദ​ത്തി​നു​ശേ​ഷം ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​ലൂ​ടെ പി​എ​ച്ച്.​ഡി ക​ര​സ്​​ഥ​മാ​ക്കാ​നും അ​ക്കാ​ദ​മി​ക്​ ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ലും മ​റ്റും മി​ക​ച്ച ക​രി​യ​റി​ലെ​ത്താ​നും ക​ഴി​യും.

പ്ര​േ​വ​ശ​ന പ​രീ​ക്ഷ: ഏ​പ്രി​ൽ 15ന്​ ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ഹ്യൂ​മാ​നി​റ്റീ​സ്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​ എ​ൻ​ട്ര​ൻ​സ്​ എ​ക്​​സാ​മി​നേ​ഷ​​െൻറ (എ​ച്ച്.​എ​സ്.​ഇ.​ഇ-2018) റാ​ങ്ക്​ പ​രി​ഗ​ണി​ച്ചാ​ണ്​ സെ​ല​ക്​​ഷ​ൻ. കേ​ര​ള​ത്തി​ൽ കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണ്. 

ആ​ർ​ക്കൊ​ക്കെ അ​പേ​ക്ഷി​ക്കാം:
എ​ച്ച്.​എ​സ്.​ഇ.​ഇ 2018 അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന്​ ഇ​നി പ​റ​യു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം:
1993 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നോ അ​തി​നു​േ​​ശ​ഷ​മോ (എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ക്കാ​ർ 1988 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നു ​േ​ശ​ഷം) ജ​നി​ച്ച​വ​രാ​ക​ണം. ഏ​തെ​ങ്കി​ലും സ​ബ്​​ജ​ക്​​ട്​ കോ​മ്പി​നേ​ഷ​നി​ൽ പ്ല​സ്​​ടു/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ (എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 55 ശ​ത​മാ​നം) കു​റ​യാ​തെ നേ​ടി ആ​ദ്യ​ത​വ​ണ വി​ജ​യി​ച്ചി​രി​ക്ക​ണം. 2018 സെ​പ്​​റ്റം​ബ​ർ 28ന​കം യോ​ഗ്യ​ത തെ​ളി​യി​ച്ചാ​ൽ മ​തി. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ 14 മു​ത​ൽ http://hsee.iitm.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ‘Apply Online’ ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ നി​ർ​ദേ​ശാ​നു​സ​ര​ണം സ​മ​ർ​പ്പി​ക്കാം. 2018 ജ​നു​വ​രി 24 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. പ​രീ​ക്ഷ ഫീ​സ്​ 2400 രൂ​പ​യാ​ണ്. വ​നി​ത​ക​ൾ​ക്കും പ​ട്ടി​ക​ജാ​തി-​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്കും 1200 രൂ​പ മ​തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://hsee.iitm.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്രോ​ഷ​റി​ലു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madras IITintegrated MA
News Summary - integrated MA in Madras IIT
Next Story