Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇന്റഗ്രേറ്റഡ്...

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി പ്രവേശന പരീക്ഷ

text_fields
bookmark_border
llb-five year course
cancel

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നീ സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ലെ​യും സം​സ്ഥാ​ന സ​ർ​ക്കാ​റു​മാ​യി സീ​റ്റ് പ​ങ്കി​ടു​ന്ന സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലെ​യും 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഇ​ന്റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്സി​ലേ​ക്കു​ള്ള ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കും. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​ച്ച് ആ​ഗ​സ്റ്റ് ആ​റി​ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തും. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ 19.07.2023 വൈ​കീ​ട്ട്​ നാ​ലി​ന​കം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examinationentrancellb entrance
News Summary - Integrated Five Year LL.B Entrance Examination
Next Story