Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി: നാളെ വരെ തിരുത്താം
text_fieldsbookmark_border
തിരുവനന്തപുരം: ആഗസ്റ്റ് ആറിന് വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സ് പ്രവേശന പരീക്ഷക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാം. www.cee.kerala.gov.inൽ നൽകിയ integrated Five Year LLB 2023-Candidate Portal എന്ന ലിങ്കിൽ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനത തിരുത്താനാവശ്യമായ സൗകര്യം ജൂലൈ 27 വൈകീട്ട് നാല് വരെ ലഭ്യമാണ്. വിവരങ്ങൾ വെബ്സൈറ്റിൽ.
Next Story

