Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇന്‍റഗ്രേറ്റഡ്...

ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി

text_fields
bookmark_border
LL.b integrated course
cancel

തിരുവനന്തപുരം: 2022-23ലെ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിൽ കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 19 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ 50 ശതമാനം സർക്കാർ സീറ്റിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്‍റ് നടപടിക്രമങ്ങൾ 27ന് ആരംഭിച്ചു.

www.cee.kerala.gov.in ലൂടെ നവംബർ മൂന്നിന് വൈകീട്ട് മൂന്നുവരെ ഒൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് നവംബർ അഞ്ചിനും അന്തിമ ഫലം ഏഴിനും പ്രസിദ്ധീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LLBintegrated course
News Summary - Integrated five-year LL.B
Next Story