Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇ​ന്ദി​ര ഗാ​ന്ധി...

ഇ​ന്ദി​ര ഗാ​ന്ധി രാ​ഷ്​​ട്രീ​യ ഉ​റാ​ൻ അ​ക്കാ​ദ​മി​യി​ൽ ക​മേ​ഴ്​​സ്യ​ൽ പൈ​ല​റ്റ്​ ലൈ​സ​ൻ​സ്

text_fields
bookmark_border
pilot-study-in-India.jpg
cancel

വൈ​മാ​നി​ക​രാ​കാ​ൻ (പൈ​ല​റ്റ്) കൊ​തി​ക്കു​ന്ന​വ​ർ​ക്ക്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ലു​ള്ള ഇ​ന്ദി​ര ഗാ​ന്ധി രാ​ഷ്​​ട്രീ​യ ഉ​റാ​ൻ അ​ക്കാ​ദ​മി​യി​ൽ (​െഎ.​ജി.​ആ​ർ.​യു.​എ) 2018 സെ​പ്​​റ്റം​ബ​റി​ലാ​രം​ഭി​ക്കു​ന്ന ക​േ​മ​ഴ്​​സ്യ​ൽ പൈ​ല​റ്റ്​ ലൈ​സ​ൻ​സ്​ (CPL) കോ​ഴ്​​സി​ൽ പ​രി​ശീ​ല​നം നേ​ടാ​ൻ മി​ക​ച്ച അ​വ​സ​രം. മ​ൾ​ട്ടി എ​ൻ​ജി​ൻ എ​യ​ർ​ക്രാ​ഫ്​​റ്റി​ലാ​ണ്​ പ​രി​ശീ​ല​നം.

ആ​കെ 75 സീ​റ്റു​ക​ളാ​ണു​ള്ള​ത്​ (ജ​ന​റ​ൽ-38, ഒ.​ബി.​സി-20, പ​ട്ടി​ക​ജാ​തി-11, പ​ട്ടി​ക​വ​ർ​ഗം-6). 18 മാ​സ​മാ​ണ്​ പ​രി​ശീ​ല​ന കാ​ലാ​വ​ധി. 40 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യാ​ണ്​ പ​രി​ശീ​ല​ന ഫീ​സ്. ഇ​തോ​ടൊ​പ്പം മൂ​ന്നു വ​ർ​ഷ​ത്തെ ബി.​എ​സ്​​സി ഏ​വി​യേ​ഷ​ൻ ബി​രു​ദ പ​ഠ​ന​ത്തി​നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ അ​വ​സ​ര​മു​ണ്ട്.

യോ​ഗ്യ​ത: പ്ല​സ്​​ടു/​ത​ത്തു​ല്യ ​ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്​ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച്​ പാ​സാ​യി​രി​ക്ക​ണം. 
പ്ര​വേ​ശ​ന സ​മ​യ​ത്ത്​ പ്രാ​യം 17 വ​യ​സ്സ്​​ തി​ക​യ​ണം. മെ​ഡി​ക്ക​ൽ/​ഫി​സി​ക്ക​ൽ ഫി​റ്റ്​​ന​സ്​ ഉ​ള്ള​വ​രാ​ക​ണം.

അ​പേ​ക്ഷ ഫീ​സ്​ ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 10,000 രൂ​പ​യാ​ണ്. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.igrua.gov.in ൽ ​ഏ​പ്രി​ൽ 24വ​രെ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഫീ​സ്​ മേ​യ്​ ഒ​ന്നു​വ​രെ അ​ട​ക്കാം. 

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​വ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണ്. 
ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ഡ​ൽ​ഹി, ആ​ഗ്ര, ല​ഖ്​​​നൗ, പു​ണെ, നോ​യി​ഡ, ഗു​വാ​ഹ​തി, പാ​റ്റ്​​ന, ഭോ​പാ​ൽ, നാ​ഗ്​​പു​ർ, അ​ഹ​മ്മ​ദാ​ബാ​ദ്, കൊ​ൽ​ക്ക​ത്ത എ​ന്നി​വ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണ്.

അ​ന്തി​മ തി​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം ജൂ​ലൈ 24ന്​ ​വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ലും ബ​ന്ധ​പ്പെ​ടാം. Indira Gandhi Rashtriya Uran, Akademi, Fursatganj Airfield, Amethi (UP), Pin -229302. 
ഫോ​ൺ: 91 +535-2441150, 2441528 (Extn 499, 417). ഇ-​മെ​യി​ൽ: igrua-exam@gmail.com.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education Newsindira gandhi rashtriya uran akademicommercial pilots licence course
News Summary - indira gandhi rashtriya uran akademi commercial pilots licence course career and education news
Next Story