ഇ​ന്ത്യ​ൻ മാ​രി​ടൈം യൂ​നി​േ​വ​ഴ്​​സി​റ്റി​യി​ൽ യു.​ജി, പി.​ജി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം

  • ​െഎ.​എം.​യു-​സി.​ഇ.​ടി ജൂ​ൺ ര​ണ്ടി​ന്​ •ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ മേ​യ്​ 11 വ​രെ

വി​ജി കെ.
15:33 PM
11/04/2018
imu.jpg

കേ​​ന്ദ്ര ഷി​പ്പി​ങ്​ മ​ന്ത്രാ​ല​യ​ത്തി​​ന്​ കീ​ഴ​ി​ൽ ചെ​ന്നൈ ആ​സ്​​ഥ​ന​മാ​യ മാ​രി​ടൈം യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ 2018-19 വ​ർ​ഷ​ത്തെ വി​വി​ധ അ​ണ്ട​ർ ​ഗ്രാ​േ​ജ്വ​റ്റ്​ (യു.​ജി), പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ (പി.​ജി) കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

അ​ണ്ട​ർ ഗ്രാ​േ​ജ്വ​റ്റ്​ പ്രോ​ഗ്രാ​മു​ക​ൾ: ബി.​ടെ​ക്​ (മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്, നേ​വ​ൽ ആ​ർ​ക്കി​ടെ​ക്​​ച​ർ & ഒാ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റി​ങ്) നാ​ലു​വ​ർ​ഷം ബി.​ബി.​എ (ലോ​ജി​സ്​​റ്റി​ക്​​സ്, റീ​െ​ട്ട​യി​ലി​ങ്, ഇ-​​കോ​മേ​ഴ്​​സ്) മൂ​ന്നു​വ​ർ​ഷം. ബി.​എ​സ്.​സി (മാ​രി​ടൈം സ​യ​ൻ​സ്, നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്, ഷി​പ്​​ബി​ൽ​ഡി​ങ്​ ആ​ൻ​ഡ്​ റി​പ്പ​യ​ർ) മൂ​ന്ന്​ വ​ർ​ഷം. ഡി​പ്ലോ​മ ഇ​ൻ നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്​ ഒ​രു​വ​ർ​ഷം.

യോ​ഗ്യ​ത: ബി.​ടെ​ക്, ബി.​എ​സ്​​സി പ്രോ​ഗ്രാ​മു​ക​ൾ​ക്ക്​ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും ഇം​ഗ്ലീ​ഷി​ന്​ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും നേ​ടി​യ പ്ല​സ് ​ടു, ​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ വി​ജ​യി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ബി.​ബി.​എ​ക്ക്​ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ (ഇം​ഗ്ലീ​ഷി​ന്​ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യ​രു​ത്) പ്ല​സ്​ ടു, ​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്കാ​ണ്​ അ​വ​സ​രം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ അ​ഞ്ച്​ ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്.
പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ പ്രോ​ഗ്രാ​മു​ക​ൾ: എം.​ടെ​ക്​ മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ മാ​നേ​ജ്​​മ​െൻറ്, നേ​വ​ൽ ആ​ർ​ക്കി​ടെ​ക്​​ച​ർ ആ​ൻ​ഡ്​ ഒാ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റി​ങ്, ​ഡ്രെ​ഡ്​​ജി​ങ്​ ആ​ൻ​ഡ്​ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്) ര​ണ്ടു​വ​ർ​ഷം

എം.​എ​സ്​​സി (ക​മേ​ഴ്​​സ്യ​ൽ ഷി​പ്പി​ങ്​ ആ​ൻ​ഡ്​ ലോ​ജി​സ്​​റ്റി​ക്​​സ്) ര​ണ്ടു​വ​ർ​ഷം
എം.​ബി.​എ (പോ​ർ​ട്ട്​ ആ​ൻ​ഡ്​ ഷി​പ്പി​ങ്​ മാ​നേ​ജ്​​മ​െൻറ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ ആ​ൻ​ഡ്​ ​േലാ​ജി​സ്​​റ്റി​ക്​​സ്​ മാ​നേ​ജ്​​മ​െൻറ്) ര​ണ്ടു​വ​ർ​ഷം
െഎ.​എം.​യു-​സി.​ഇ.​ടി 2018: 2018 ജൂ​ൺ ര​ണ്ടി​ന്​ രാ​വി​ലെ 11നും ​ഉ​ച്ച​ക്ക്​ ര​ണ്ടി​നും മ​ധ്യേ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ഒാ​ൺ​ലൈ​ൻ ഏ​കീ​കൃ​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ (െഎ.​എം.​യു-​സി.​ഇ.​ടി) റാ​ങ്ക്​ പ​രി​ഗ​ണി​ച്ചാ​ണ്​ പ്ര​വേ​ശ​നം.

തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ, മ​ധു​ര, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, വി​ശാ​ഖ​പ​ട്ട​ണം, മും​ബൈ, നാ​ഗ്​​പു​ർ, പു​ണെ, നോ​യി​ഡ, ന്യൂ​ഡ​ൽ​ഹി, റാ​ഞ്ചി, ഗു​വാ​ഹ​ത്തി, ഭു​വ​നേ​ശ്വ​ർ, അ​ഹ​മ​ദാ​ബാ​ദ്, ഫ​രീ​ദാ​ബാ​ദ്, കാ​ൺ​പു​ർ, ല​ഖ്​​​നൗ, കൊ​ൽ​ക​ത്ത മു​ത​ലാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തും.

​െഎ.​എം.​യു സി.​ഇ.​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ www.imu.edu.inൽ ​ന​ട​ത്താ​വു​ന്ന​താ​ണ്. െഎ.​എം.​യു കാ​മ്പ​സു​ക​ളി​ലെ കോ​ഴ്​​സു​ക​ളി​ൽ പ്ര​േ​വ​ശ​ന​ത്തി​ന്​ ഒാ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്​ ന​ട​ത്തും. ഇ​തി​നാ​യി ജൂ​ൺ ഏ​ഴു മു​ത​ൽ 20 വ​രെ ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താം. 2018 ജൂ​ലൈ​യി​ലാ​രം​ഭി​ക്കു​ന്ന ബി.​ബി.​എ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്​ ഏ​പ്രി​ൽ ആ​റു മു​ത​ൽ ജൂ​ൺ 20 വ​രെ ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. ഇ​തി​ന്​ പ്ര​വേ​ശ​ന​ പ​രീ​ക്ഷ​യി​ല്ല. കൂടുതൽ വിവരങ്ങൾ www.imu.edu.inൽ ​ല​ഭ്യ​മാ​ണ്. 

COMMENTS