Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബ​ഹി​രാ​കാ​ശ...

ബ​ഹി​രാ​കാ​ശ ശാ​സ്​​ത്ര സാ​േ​ങ്ക​തി​ക ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ എം.​ടെ​ക്, എം.​എ​സ്​​സി

text_fields
bookmark_border
iist.jpg
cancel

​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പേ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി (​െഎ.​െ​എ.​എ​സ്.​ടി) വി​തു​ര, തി​രു​വ​ന​ന്ത​പു​രം 2018-19 വ​ർ​ഷം ന​ട​ത്തു​ന്ന ഫു​ൾ​ടൈം എം.​ടെ​ക്, എം.​എ​സ്​​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.iist.ac.inൽ ​ഏ​പ്രി​ൽ 30വ​രെ സ്വീ​ക​രി​ക്കും. 

അ​പേ​ക്ഷ ഫീ​സ്​ 600 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ക്കാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും 300 രൂ​പ മ​തി. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം വെ​ബ്​​സൈ​റ്റി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.

ര​ണ്ടു​ വ​ർ​ഷ​ത്തെ ഫു​ൾ​ടൈം എം.​ടെ​ക്​ കോ​ഴ്​​സി​ൽ തെ​ർ​മ​ൽ ആ​ൻ​ഡ്​ പ്രൊ​പ്പ​ൽ​ഷ​ൻ എ​യ്​​റോ ഡ​യ​നാ​മി​ക്​​സ്​ ആ​ൻ​ഡ്​ ​ൈഫ്ല​മെ​ക്കാ​നി​ക്​​സ്​; സ്​​ട്ര​ക്​​ചേ​ഴ്​​സ്​ ആ​ൻ​ഡ്​ ഡി​സൈ​ൻ, ആ​ർ.​എ​ഫ്​ ആ​ൻ​ഡ്​ മൈ​ക്രോ​വേ​വ്​ എ​ൻ​ജി​നീ​യ​റി​ങ്​; ഡി​ജി​റ്റ​ൽ സി​ഗ്​​ന​ൽ പ്രോ​സ​സി​ങ്​ വി.​എ​ൽ.​എ​സ്​1 ആ​ൻ​ഡ്​ മൈ​ക്രോ സി​സ്​​റ്റം​സ്, ക​ൺ​ട്രോ​ൾ സി​സ്​​റ്റം​സ്, പ​വ​ർ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, മെ​ഷി​ൻ ലേ​ണി​ങ്​ ആ​ൻ​ഡ്​ ക​മ്പ്യൂ​ട്ടി​ങ്, മെ​റ്റീ​രി​യ​ൽ​സ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, ഒ​പ്​​റ്റി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, സോ​ളി​ഡ്​ സ്​​റ്റേ​റ്റ്​ ടെ​ക്​​നോ​ള​ജി, എ​ർ​ത്ത്​ സി​സ്​​റ്റം സ​യ​ൻ​സ്, ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്​ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളാ​ണ്. അ​ർ​ഹ​ത​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളെ​ടു​ത്ത്​ പ​ഠി​ക്കാം.

ബ​ന്ധ​പ്പെ​ട്ട/​അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ (6.5 സി.​ജി.​പി.​എ​യി​ൽ) കു​റ​യാ​തെ ബി.​ഇ/​ബി.​ടെ​ക്​/​ബി​രു​ദ​വും ഗേ​റ്റ്​ സ്​​കോ​റും ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

എം.​എ​സ്​​സി കോ​ഴ്​​സി​ൽ അ​സ്​​ട്രോ​ണ​മി ആ​ൻ​ഡ്​ അ​സ്​​ട്രോ ഫി​സി​ക്​​സ്​ സ്​​പെ​ഷ​ലൈ​സ​ഷ​നു​ക​ളാ​ണ്. 
അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കി പ​രീ​ക്ഷ/​അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. സ​മ​ഗ്ര വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം www.iist.ac.in ൽ ​ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionCareer and Education Newsmtecmscindian institute of space and technology
News Summary - indian institute of space and technology msc mtec admission career and education news
Next Story