Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സി​ൽ എം.​ടെ​ക്, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം

text_fields
bookmark_border
ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സി​ൽ എം.​ടെ​ക്, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​  പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം
cancel

ശാ​സ്​​ത്ര-​സാ​േ​ങ്ക​തി​ക വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നും ഗ​വേ​ഷ​ണ​പ​ഠ​ന​ത്തി​നും പ്ര​ശ​സ്​​തി​യാ​ർ​ജി​ച്ച ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ (​െഎ.​െ​എ.​എ​സ്.​സി) 2018  വ​ർ​ഷ​ത്തെ പി​എ​ച്ച്.​ഡി, എം.​ടെ​ക്​ (റി​സ​ർ​ച്); എം.​ടെ​ക്​/​എം.​ഡെ​സ്​/ മാ​സ്​​റ്റ​ർ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​;  ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി; പി​എ​ച്ച്.​ഡി എ​ക്​​സ്​​റ്റേ​ണ​ൽ ര​ജി​സ്​​ട്രേ​ഷ​ൻ (ഇ.​ആ​ർ.​പി) പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.iisc.ac.in/ admissions ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.  അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി ഒ​ന്ന്​ മു​ത​ൽ സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച്​ 26 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. കോ​ഴ്​​സു​ക​ളു​ടെ സം​ക്ഷി​പ്​​ത​വി​വ​ര​ങ്ങ​​ൾ ചു​വ​ടെ -

പി​എ​ച്ച്.​ഡി -സ​യ​ൻ​സ്​ മേ​ഖ​ല​യി​ൽ അ​സ്​​ട്രോ​ണ​മി ആ​ൻ​ഡ്​ അ​സ്​​ട്രോ ഫി​സി​ക്​​സ്, ബ​യോ​കെ​മി​സ്​​ട്രി,  ഇ​ക്കോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, ഹൈ ​എ​ന​ർ​ജി ഫി​സി​ക്​​സ്, ഇ​ൻ ഒാ​ർ​ഗാ​നി​ക്​ ആ​ൻ​ഡ്​​ ഫി​സി​ക്ക​ൽ കെ​മി​സ്​​ട്രി, മെ​റ്റീ​രി​യ​ൽ​സ്​ റി​സ​ർ​ച്, മാ​ത്ത​മാ​റ്റി​ക്​​സ്, മൈ​ക്രോ​ബ​യോ​ള​ജി ആ​ൻ​ഡ്​​ സെ​ൽ ബ​യോ​ള​ജി,  മോ​ളി​ക്യു​ല​ർ ബ​യോ​ഫി​സി​ക്​​സ്, മോ​ളി​ക്യു​ല​ർ റി​പ്രൊ​ഡ​ക്​​ഷ​ൻ, ​െഡ​വ​ല​പ്​​മ​െൻറ്​ ആ​ൻ​ഡ്​​​ ജ​നി​റ്റി​ക്​​സ്, ന്യൂ​റോ സ​യ​ൻ​സ​സ്, ഒാ​ർ​ഗാ​നി​ക്​ കെ​മി​സ്​​ട്രി, ഫി​സി​ക്​​സ്, സോ​ളി​ഡ്​ സ്​​റ്റേ​റ്റ്​ ആ​ൻ​ഡ്​​ സ്​​​ട്ര​ക്​​ച​റ​ൽ കെ​മി​സ്​​ട്രി വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​രം.

എം.​ടെ​ക്​ (റി​സ​ർ​ച്), പി​എ​ച്ച്.​ഡി -എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​യി​ൽ എ​യ്​​റോ​സ്​​പേ​സ്, അ​റ്റ്​​മോ​സ്​​ഫി​യ​റി​ക്​ ആ​ൻ​ഡ്​​ ഒാ​ഷ്യാ​നി​ക്​ സ​യ​ൻ​സ​സ്, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, സി​വി​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ഒാ​േ​ട്ടാ​മേ​ഷ​ൻ, എ​ർ​ത്ത്​ സ​യ​ൻ​സ​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രി​ക്ക​ൽ, ഇ​ല​ക്​​ട്രോ​ണി​ക്​ സി​സ്​​റ്റം​സ്​ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ൻ​സ്​​ട്രു​മെ​​േ​ൻ​റ​ഷ​ൻ, മാ​നേ​ജ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, മെ​റ്റീ​രി​യ​ൽ​സ്​ എ​ൻ​ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ൽ, നാ​നോ​സ​യ​ൻ​സ്​ ആ​ൻ​ഡ്​​ എ​ൻ​ജി​നീ​യ​റി​ങ്, പ്രോ​ഡ​ക്​​ട്​ ഡി​സൈ​ൻ ആ​ൻ​ഡ്​ മാ​​നു​ഫാ​ക്​​ച​റി​ങ്, സ​സ്​​റ്റൈ​ന​ബി​ൾ ടെ​ക്​​നോ​ള​ജീ​സ്, ക​മ്പ്യൂ​േ​ട്ട​ഷ​ണ​ൽ ആ​ൻ​ഡ്​​ ഡാ​റ്റാ സ​യ​ൻ​സ​സ്​ വി​ഷ​യ​ങ്ങ​ളി​ലോ മ​റ്റ്​ ഇ​ൻ​റ​ർ​ഡി​സി​പ്ലി​ന​റി മേ​ഖ​ല​ക​ളി​ലും ഗ​വേ​ഷ​ണ​പ​ഠ​നാ​വ​സ​ര​മു​ണ്ട്​

യോ​ഗ്യ​ത: സെ​ക്ക​ൻ​ഡ്​ ക്ലാ​സി​ൽ കു​റ​യാ​ത്ത ബി.​ഇ/​ബി.​ടെ​ക്, നാ​ലു വ​ർ​ഷ​ത്തെ ബി.​എ​ഡ്​;  എം.​ബി.​ബി.​എ​സ്​/​എം.​ഡി; എം.​ഇ/​എം.​ടെ​ക്, എം. ​ആ​ർ​ക്​/​എം. ഫാം, ​എം.​വി.​എ​സ്.​സി.​െ​എ സ​യ​ൻ​സ്​ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി; ഇ​ക്ക​ണോ​മി​ക്​​സ്​/ ജി​യോ​ഗ്ര​ഫി, സോ​ഷ്യ​ൽ വ​ർ​ക്​/ ​ൈസ​ക്കോ​ള​ജി/ മാ​നേ​ജ്​​മ​െൻറ്​ / ​േകാ​മേ​ഴ്​​സ്​/ ഒാ​പ​റേ​ഷ​ൻ റി​സ​ർ​ച്​ / ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ​യി​ൽ മാ​​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി മു​ത​ലാ​യ യോ​ഗ്യ​ത​ക്ക്​ പു​റ​മെ ​പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഗേ​റ്റ്​ സ്​​കോ​ർ/ നെ​റ്റ്​-​ജെ.​ആ​ർ.​എ​ഫ്​ യോ​ഗ്യ​ത​യും നേ​ടി​യി​ട്ടു​ള്ള​വ​രാ​ക​ണം അ​പേ​ക്ഷ​ക​ർ. വി​ശ​ദ​മാ​യ യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ  വെ​ബ്​​സൈ​റ്റി​ലു​ണ്ട്.
എം.​ടെ​ക്​ -എ​യ്​​റോ​സ്​​പേ​സ്, കെ​മി​ക്ക​ൽ, സി​വി​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്,  ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ, മെ​റ്റീ​രി​യ​ൽ​സ്, മൈ​ക്രോ ഇ​ല​ക്​​ട്രോ​ണി​ക്​ സി​സ്​​റ്റം​സ്, സി​ഗ്​​ന​ൽ പ്രോ​സ​സി​ങ്, സി​സ്​​റ്റം​സ്​ എ​ൻ​ജി​നീ​യ​റി​ങ്, ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ ആ​ൻ​ഡ്​​ ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച്ച​ർ എ​ൻ​ജി​നീ​യ​റി​ങ്, ​ൈക്ല​മ​റ്റ്​ സ​യ​ൻ​സ്, ക​മ്പ്യൂ​േ​ട്ട​ഷ​ണ​ൽ ​ഡാ​റ്റാ സ​യ​ൻ​സ്, എ​ർ​ത്ത്​ സ​യ​ൻ​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ സി​സ്​​റ്റം​സ്​ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രി​ക്ക​ൽ, ക​മ്യൂ​ണി​ക്കേ​ഷ​ൻ, നെ​റ്റ്​ വ​ർ​ക്​​സ്, നാ​നോ​സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നീ​യ​റി​ങ്​/ ടെ​ക്​​നോ​ള​ജി ബ്രാ​ഞ്ചി​ൽ / ഡി​സി​പ്ലി​നി​ൽ സെ​ക്ക​ൻ​ഡ്​ ക്ലാ​സി​ൽ കു​റ​യാ​ത്ത ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി​യും പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഗേ​റ്റ്​ സ്​​കോ​റും വേ​ണം.

എം.​ഡെ​സ്​ -പ്രോ​ഡ​ക്​​ട്​ ഡി​സൈ​ൻ ആ​ൻ​ഡ്​​ മാ​നു​ഫാ​ക്​​ച​റി​ങ്. യോ​ഗ്യ​ത -സെ​ക്ക​ൻ​ഡ്​ ക്ലാ​സി​ൽ  കു​റ​യാ​ത്ത ബി.​​ഇ/​ബി.​ടെ​ക്​/​ബി.​ആ​ർ​ക്​ ബി​രു​ദ​വും പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഗേ​റ്റ്, സീ​ഡ്​ സ്​​കോ​റും വേ​ണം.

മാ​സ്​​റ്റ​ർ ഒാ​ഫ്​ മാ​നേ​ജ്​​െ​മ​ൻ​റ്​ (M. Mgt). യോ​ഗ്യ​ത -ഫ​സ്​​റ്റ്​​ക്ലാ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​വും പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഗേ​റ്റ്​ സ്​​കോ​ർ അ​ല്ലെ​ങ്കി​ൽ ക്യാ​റ്റ്​ 2017 സ്​​കോ​ർ/ ജി.​എം.​എ.​ടി സ്​​കോ​റും  ഉ​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​രു​ടെ ഷോ​ർ​ട്ട്​​ലി​സ്​​റ്റ്​ ത​യാ​റാ​ക്കി ഗ്രൂ​പ്പ്​ ച​ർ​ച്ച​യും ഇ​ൻ​റ​ർ​വ്യൂ​വും  ന​ട​ത്തി​യാ​ണ്​ സെ​ല​ക്​​ഷ​ൻ.
ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി -ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്, ഫി​സി​ക്ക​ൽ  സ​യ​ൻ​സ​സ്, മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സ്. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട/​അ​നു​ബ​ന്ധ വി​ഷ​യ​തി​ൽ ഫ​സ്​​റ്റ്​​ക്ലാ​സ്​ ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി​യും JAM/ JEST -2018 സ്​​കോ​റും വേ​ണം.
പി​എ​ച്ച്.​ഡി എ​ക്​​സ്​​റ്റേ​ണ​ൽ ര​ജി​സ്​​ട്രേ​ഷ​ൻ പ്രോ​ഗ്രാം -വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്​.
അ​പേ​ക്ഷാ​ഫീ​സ്​ 800 രൂ​പ. എ​സ്.​സി/ എ​സ്.​ടി/ പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 400 രൂ​പ. ഇ.​ആ​ർ.​പി​ക്ക്​  2000 രൂ​പ. മേ​ൽ​പ​റ​ഞ്ഞ എ​ല്ലാ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും വി​ശ​ദ​മാ​യ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്​​ഷ​ൻ രീ​തി​യും അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി​യു​മൊ​ക്കെ www.iisc.ac.in/ admissions ൽ  ​ല​ഭി​ക്കു​ന്ന​താ​ണ്. ഇ​വി​ടെ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക്​ മി​ക​ച്ച ​േപ്ല​സ്​​മ​െൻറ്​ സ​ഹാ​യ​വും ല​ഭി​ക്കും.

Show Full Article
TAGS:education news career news malayalam news 
Web Title - Indian Institute Of Science-Edu News
Next Story