Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅപേക്ഷ ക്ഷണിച്ചു 

അപേക്ഷ ക്ഷണിച്ചു 

text_fields
bookmark_border
Indian-Institute-of-Information-technology.jpg
cancel
തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍ലൈ​ന്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലൂ​ടെ മൂ​ന്ന് കോ​ഴ്സു​ക​ള്‍ തു​ട​ങ്ങാ​ന്‍ ഇ​ന്ത്യ​ന്‍ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി ആ​ന്‍ഡ് മാ​നേ​ജ്മ​െൻറ്​ കേ​ര​ള (​െഎ.​െ​എ.​െ​എ.​ടി.​എം-​കെ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
കോ​വി​ഡ് രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ത്യേ​ക പ​രീ​ക്ഷ മേ​ല്‍നോ​ട്ട സോ​ഫ്റ്റ്​​വെ​യ​റി​​െൻറ സാ​ധ്യ​ത പ​രി​ശോ​ധി​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.
 കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് www.iiitmk.ac.in/admission ലോ 9809159559 ​ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian-Institute-of-Information-technologyEducaton news
News Summary - Indian Institute of Information technology application invited- Education news
Next Story