Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightെഎ.​െ​എ.​എം...

െഎ.​െ​എ.​എം ഇ​ന്ദോ​റി​ൽ പ്ല​സ് ​ടു​ക്കാ​ർ​ക്ക്​ മാ​നേ​ജ്​​മെൻറ്​ പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പ്രോ​ഗ്രാം

text_fields
bookmark_border
iim-indore-3.jpg
cancel

​സ​മ​ർ​ഥ​രാ​യ പ്ല​സ് ​ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​നേ​ജ്​​മ​െൻറി​ൽ പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പ്രോ​ഗ്രാ​മി​ന്​ (​െഎ.​പി.​എം) ചേ​ർ​ന്ന്​ പ​ഠി​ക്കാം. ഇ​ന്ദോ​റി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറാ​ണ്​ (​െഎ.​െ​എ.​എം) പ​ഠ​നാ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. 2018-23 വ​ർ​ഷ​ത്തെ ​െഎ.​പി.​എം പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ആ​ദ്യ​ത്തെ മൂ​ന്നു വ​ർ​ഷം ഫൗ​ണ്ടേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ പ​ഠ​നം. പ​രീ​ക്ഷ​ക​ൾ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക്​ ബി​രു​ദ​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്നു​ള്ള ര​ണ്ടു​വ​ർ​ഷം മാ​നേ​ജ്​​മ​െൻറ്​ പോ​സ്​​റ്റ്​​ഗ്രാ​ജ്വേ​റ്റ്​ പ്രോ​ഗ്രാ​മി​ലെ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പ​മാ​ണ്. നാ​ലും അ​ഞ്ചും വ​ർ​ഷ​ങ്ങ​ളി​ൽ മാ​നേ​ജ്​​മ​െൻറ്​ പി.​ജി പ്രോ​ഗ്രാ​മി​ലെ അ​തേ വി​ഷ​യ​ങ്ങ​ൾ ത​ന്നെ​യാ​ണ്​ പ​ഠി​ക്കേ​ണ്ട​ത്. പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക്​ ഇ​ര​ട്ട ബി​രു​ദ​മാ​ണ്​ ല​ഭി​ക്കു​ക.

യോ​ഗ്യ​ത: പ​ത്ത്, പ​ന്ത്ര​ണ്ട്​ ക്ലാ​സ്​/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക്​​ അ​പേ​ക്ഷി​ക്കാം. പ്രാ​യം 2018 ജൂ​ലൈ 31ന്​ 20 ​വ​യ​സ്സ്​ ക​വി​യ​രു​ത്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും (പി.​ഡ​ബ്ല്യു.​ഡി) 55 ശ​ത​മാ​നം മാ​ർ​ക്ക്​ യോ​ഗ്യ​ത ​പ​രീ​ക്ഷ​ക്കു​ണ്ടാ​യി​രു​ന്നാ​ൽ മ​തി. പ്രാ​യ​പ​രി​ധി 22 വ​യ​സ്സ്​ വ​രെ​യാ​കാം. 2018 ജൂ​ൺ 30ന​കം യോ​ഗ്യ​ത പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

2018 മേ​യ്​ 11ന്​ ​ദേ​ശീ​യ​ത​ല​ത്തി​ൽ കേ​ര​ള​മു​ൾ​പ്പെ​ടെ 28 ന​ഗ​ര​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. ഇ​തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ഏ​പ്രി​ൽ 18 വ​രെ ന​ട​ത്താം. സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും www.iimidr.ac.in വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക. വി​ലാ​സം: ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ ഇ​ന്ദോ​ർ, പ്ര​ബ​ന്ധ്​ ശി​ഖാ​ർ, റാ​യ്​-​പി​താ​ബു​ർ റോ​ഡ്, ഇ​ന്ദോ​ർ​ 453556, മ​ധ്യ​പ്ര​ദേ​ശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IIM IndoreCareer and Education Newsfive year integrated programme in management
News Summary - iim indore five year integrated programme in management course career and education news
Next Story