Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്രഫ. സദഗോപൻ...

പ്രഫ. സദഗോപൻ പടിയിറങ്ങുന്നു; ​​ബാംഗ്ലൂർ ഐ.ഐ.ഐ.ടിക്ക്​ പുതിയ ഡയറക്​ടർ

text_fields
bookmark_border
പ്രഫ. സദഗോപൻ പടിയിറങ്ങുന്നു; ​​ബാംഗ്ലൂർ ഐ.ഐ.ഐ.ടിക്ക്​ പുതിയ ഡയറക്​ടർ
cancel
camera_alt

ദേബബ്രത ദാസ്​, സദഗോപൻ

ബംഗളൂരു: ഇൻറർനാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഇൻഫർമേഷൻ ​െടക്​നോളജി ബാംഗ്ലൂരി​െൻറ (ഐ.ഐ.ഐ.ടി ബി) പുതിയ ഡയറക്​ടറായി പ്രഫ. ദേബബ്രത ദാസിനെ നിയമിച്ചു. രണ്ടു പതിറ്റാണ്ടു കാലത്തെ സേവനത്തിന്​ ശേഷം ജൂൺ 30ന്​ നിലവിലെ ഡയറക്​ടർ പ്രഫ. എസ്​. സദഗോപൻ സ്​ഥാനമൊഴിയുകയാണ്​. വരുന്ന ഏപ്രിലിൽ ചുമതലയേൽക്കുന്ന ദേബബ്രത ദാസ്​ ജൂൺ അവസാനംവരെ നിലവിലെ ഡയറക്​ടർക്കൊപ്പം പ്രവർത്തിക്കും.

2002ൽ ബംഗളൂരു ഐ.ഐ.ഐ.ടിയിൽ അസി. പ്രഫസറായി പ്രവേശിച്ച ദേബബ്രത ദാസ്​ 2014 മുതൽ 2017 വരെ അക്കാദമിക്​സ്​, റിസർച്ച്​ ആൻഡ്​ ഡെവലപ്​മെൻറ്​സ്​ ഡീൻ ആയിരുന്നു. കമ്പ്യൂട്ടിങ്​, ഇലക്​ട്രേണിക്​സ്​, കമ്മ്യുണിക്കേഷൻ മേഖലകളിൽ അതിവേഗം മാറുന്ന സാ​േങ്കതികതയുടെ വെല്ലുവിളി നിറഞ്ഞ സമയമാണിതെന്നും വിദ്യാർഥികളുമായും സഹപ്രവർത്തകരുമായും സ്​ഥാപനവുമായും സർക്കാറുമായും ഒന്നിച്ചു നീങ്ങുമെന്നും ദേബബ്രത ദാസ്​ പറഞ്ഞു. 1999ലാണ്​ ബംഗളൂരു ഇലക്​ട്രോണിക്​ സിറ്റിയിൽ ​െഎ.​െഎ.​െ.എ.ടി സ്​ഥാപിതമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iiitb
News Summary - iiitb have new director
Next Story