Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

െഎ.​​ജി.​െ​എ.​ഡി.​ആ​റി​ൽ എം.​എ​സ്​​സി, എം.​ഫി​ൽ, പി​എ​ച്ച്.​ഡി. ​പ്ര​വേ​ശ​നം

text_fields
bookmark_border
igidr.jpg
cancel

​ഭാ​ര​തീ​യ റി​സ​ർ​വ്​ ബാ​ങ്കി​ന്​ കീ​ഴി​ൽ മും​ബൈ​യി​ലെ ഇ​ന്ദി​ര​ഗാ​ന്ധി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഡെ​വ​ല​പ്​​മ​െൻറ്​ റി​സ​ർ​ച്​​ (​െഎ.​ജി.​െ​എ.​ഡി.​ആ​ർ) ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന താ​െ​ഴ കൊ​ടു​ത്ത പ്രോ​ഗ്രാ​മു​ക​ളി​ൽ ​പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ ആ​റു വ​രെ സ്വീ​ക​രി​ക്കും. ഇ​തൊ​രു ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്.

എം.​എ​സ്​​സി ഇ​ക്ക​ണോ​മി​ക്​​സ്, ര​ണ്ടു​ വ​ർ​ഷ​ത്തെ ഫു​ൾ​ടൈം കോ​ഴ്​​സ്​ -യോ​ഗ്യ​ത: ഇ​ക്ക​ണോ​മി​ക്​​സി​ൽ മൊ​ത്തം 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​എ/​ബി.​എ​സ്​​സി ബി​രു​ദം അ​ല്ലെ​ങ്കി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​കോം/​ബി.​സ്​​റ്റാ​റ്റ്​/​ബി.​എ​സ്​​സി ഫി​സി​ക്​​സ്​/​മാ​ത്ത​മാ​റ്റി​ക്​​സ്​ ബി​രു​ദ​മു​ള്ള​വ​രാ​ക​ണം.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്​​സ്​ ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം. എം.​ഫി​ൽ, പി.​എ​ച്ച്​​ഡി, ഡെ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്​ യോ​ഗ്യ​ത: ഇ​ക്ക​ണോ​മി​ക്​​സി​ൽ മൊ​ത്തം 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ എം.​എ/​എം.​എ​സ്​​സി ബി​രു​ദം അ​ല്ലെ​ങ്കി​ൽ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ എം.​സ്​​റ്റാ​റ്റ്​/​ബി.​ടെ​ക്​/​ബി.​ഇ​ ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ്ല​സ്​​ടു ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്​​സ്​ പ​ഠി​ച്ചി​രി​ക്ക​ണം. ജൂ​ലൈ 15ന​കം പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എ​ന്നാ​ൽ, 2018 ഒ​ക്​​ടോ​ബ​ർ 31ന​കം യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ട്. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.igidr.ac.inൽ ​സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ ഫീ​സ്​ 500 രൂ​പ. എ​സ്.​സി-​എ​സ്.​ടി/​പി.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 100 രൂ​പ മ​തി.

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ http//ibps.sifyitest.com/igidrmpfeb18ൽ ​ല​ഭി​ക്കും. ഏ​പ്രി​ൽ 22ന്​ ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ഒാ​ൺ​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. എം.​എ​സ്​​സി​ക്കും എം​ഫി​ൽ പി.​എ​ച്ച്​​ഡി​ക്കും പ്ര​ത്യേ​കം പ​രീ​ക്ഷ​ ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ഡ​ൽ​ഹി, പ​ട്​​ന, റാ​ഞ്ചി, അ​ഹ്​​മ​ദാ​ബാ​ദ്, ഗു​വാ​ഹ​തി, ജ​മ്മു, ഭു​വ​നേ​ശ്വ​ർ, കൊ​ൽ​ക്ക​ത്ത മു​ത​ലാ​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​ ന​ട​ക്കു​ക. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്കു​ള്ള​ ഇ​ൻ​റ​ർ​വ്യൂ ജൂ​ണി​ൽ മും​ബൈ​യി​ൽ ന​ട​ക്കും.

കോ​ഴ്​​സു​ക​ൾ 2018 ജൂ​ലൈ 23ന്​ ​ആ​രം​ഭി​ക്കും. വി​ലാ​സം: ഇ​ന്ദി​ര​ഗാ​ന്ധി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഡെ​വ​ല​പ്​​മ​െൻറ്​ റി​സ​ർ​ച്​. ഫി​ലിം സി​റ്റി റോ​ഡ്, ​ഗൊരേഗാവ്​ ഇൗ​സ്​​റ്റ്, മും​ബൈ 400065 (ഫോ​ൺ: 91 2228416200/28400919/20/21).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhD admissionCareer and Education NewsmphilmscIGIDR
News Summary - IGIDR msc, mphil, phd admission career and education news
Next Story