Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right​ഐ.സി.എസ്​.ഇ: ആറ്...

​ഐ.സി.എസ്​.ഇ: ആറ് വർഷത്തെ പ്രകടനം മാനദണ്ഡമാക്കും

text_fields
bookmark_border
icse-exam
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി​യ ഐ.​സി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യം വി​ദ്യാ‌​ർ​ഥി​യു​ടെ ആ​റ് വ​ർ​ഷ​ത്തെ ബോ​ർ‌​ഡ്, സ്കൂ​ൾ പ്ര​ക​ട​ന​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്ന്​ കൗ​ൺ​സി​ൽ ഫോ​ർ ദി ​ഇ​ന്ത്യ​ൻ സ്​​കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എ​ക്​​സാ​മി​നേ​ഷ​ൻ​സ്​ (സി.​ഐ.​എ​സ്.​സി.​ഇ) സു​പ്രീം​കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

10ാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ, 11,12 ക്ലാ​സു​ക​ളി​ൽ സ്കൂ​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ക​ൾ, ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷം സ്കൂ​ൾ ത​ല​ത്തി​ലും വി​വി​ധ പ​രീ​ക്ഷ​ക​ളി​ലും വി​ദ്യാ​ർ​ഥി​യു​ടെ പ്ര​ക​ട​നം എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന മാ​ന​ദ​ണ്ഡം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICSEclass performance
News Summary - ICSE: Six years performance will be the norm
Next Story