Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഖ​ര​ഗ്​​പൂ​ർ...

ഖ​ര​ഗ്​​പൂ​ർ ​െഎ​.െഎ.​ടിയിൽ  എ​ൽ​എ​ൽ.​ബി, എ​ൽ​എ​ൽ.​എം​ 

text_fields
bookmark_border
ഖ​ര​ഗ്​​പൂ​ർ ​െഎ​.െഎ.​ടിയിൽ  എ​ൽ​എ​ൽ.​ബി, എ​ൽ​എ​ൽ.​എം​ 
cancel
ഖ​ര​ഗ്​​പൂ​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി (ഐ.​ഐ.​ടി) ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി (ഒാ​ണേ​ഴ്​​സ്) (ഇ​ൻ​റ​ല​ക്​​ച്വ​ൽ പ്രോ​പ്പ​ർ​ട്ടി ലോ ​സ്​​പെ​ഷ​ലൈ​സേ​ഷ​ൻ) ദ്വി​വ​ത്സ​ര എ​ൽ​എ​ൽ.​എം കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ 10 വ​രെ സ്വീ​ക​രി​ക്കും. 
ബാ​ർ കൗ​ൺ​സി​ൽ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ്​ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന​ത്. 2017 ഏ​പ്രി​ൽ 30ന്​ ​ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. രാ​വി​​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ 12 വ​രെ​യാ​ണ്​ പ​രീ​ക്ഷ.
ആ​റ്​ സെ​മ​സ്​​റ്റ​റു​ക​ളി​ലാ​യി ന​ട​ത്തു​ന്ന മൂ​ന്നു വ​ർ​ഷ​ത്തെ ഫു​ൾ​ടൈം റ​സി​ഡ​ൻ​ഷ്യ​ൽ എ​ൽ​എ​ൽ.​ബി (ഇ​ൻ​റ​ല​ക്​​ച്വ​ൽ പ്രോ​പ്പ​ർ​ട്ടി ​ലോ) ​കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ എ​ൻ​ജി​നീ​യ​റി​ങ്​/ ടെ​ക്​​നോ​ള​ജി/ മെ​ഡി​സി​ൻ എ​ന്നി​വ​യി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി​യോ ത​ത്തു​ല്യ യോ​ഗ്യ​ത​യോ ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 
സ​യ​ൻ​സ്​/​ഫാ​ർ​മ​സി​യി​ൽ ഫ​സ്​​റ്റ് ക്ലാ​സ്​ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി അ​​ല്ലെ​ങ്കി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ എം.​ബി.​എ ബി​രു​ദ​മു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും.ര​ണ്ടു വ​ർ​ഷ​ത്തെ എ​ൽ​എ​ൽ.​എം കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ 60 ശ​ത​മാ​നം മാ​ർ​ക്ക്/ 16.5 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​ത്ത നി​യ​മ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം.
​ഐ.​ഐ.​ടി ഖ​ര​ഗ്​​പൂ​രി​ൽ​നി​ന്ന്​ 8.5 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​ത്ത ബൗ​ദ്ധി​ക സ്വ​ത്താ​വ​കാ​ശ നി​യ​മ​ത്തി​ൽ എ​ൽ​എ​ൽ.​ബി (കോ​ഴ്​്​​സ്) ബി​രു​ദ​മെ​ടു​ത്ത​വ​രെ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യെ​ഴു​താ​തെ നേ​രി​ട്ട്​ എ​ൽ​എ​ൽ.​എം അ​ഡ്​​മി​ഷ​ന്​ പ​രി​ഗ​ണി​ക്കും.അ​പേ​ക്ഷാ​ഫീ​സ്​ 2500 രൂ​പ. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ക്കാ​ർ​ക്ക് 1250 രൂ​പ മ​തി. സ്​​ത്രീ​ക​ൾ​ക്ക്​ ഫീ​സി​ല്ല. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷാ​ഫീ​സ്​ അ​ട​ക്കാം.
എ​ൽ​എ​ൽ.​ബി കോ​ഴ്​​സി​െൻറ സ​മ​ഗ്ര​വി​വ​ര​ങ്ങ​ൾ www.iitkgp.ac.in/llb എ​ന്ന വെ​ബ്​​സൈ​റ്റി​ലും എ​ൽ​എ​ൽ.​എം കോ​ഴ്​​സി​െൻറ വി​വ​ര​ങ്ങ​ൾ www.iitkpg.ac.in/llm എ​ന്ന വെ​ബ്​​സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. 
അ​പേ​ക്ഷ ​ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ എ​ടു​ത്ത്​ റ​ഫ​റ​ൻ​സി​നാ​യി കൈ​വ​ശം ക​രു​താം. പ്രി​ൻ​റൗ​ട്ട്​​ അ​യ​ക്കേ​ണ്ട​തി​ല്ല.അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ഓ​ൺ​ലൈ​ൻ എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റി​ന്​ ക്ഷ​ണി​ക്കും. ഇ-മെ​യി​ലി​ലൂ​ടെ​യാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച്​ അ​റി​യി​പ്പ്​ ന​ൽ​കു​ക. അ​ർ​ഹ​രാ​യ​വ​രു​ടെ ലി​സ്​​റ്റ്​ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. 
എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തി അ​ഡ്​​മി​ഷ​ൻ ന​ൽ​കും. 
അ​ഡ്​​മി​ഷ​ൻ സം​ബ​ന്ധി​ച്ച സം​ശ​യ​നി​വാ​ര​ണ​ത്തി​ന്​ admissions@rgsoipl.iitkgp.ernet.in എ​ന്ന ഇ^​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടാം. ഇ​ൻ​റ​ർ​വ്യൂ ലെ​റ്റ​റും വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ യ​ഥാ​സ​മ​യം ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.
എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈദരാ​ബാ​ദ്, മും​ബൈ, ഡ​ൽ​ഹി, ല​ഖ്​​നോ, ഭു​വ​നേ​ശ്വ​ർ, ച​ണ്ഡി​ഗ​ഢ്, കൊ​ൽ​ക്ക​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.
എ​ൽ​എ​ൽ.​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷ്​ (60 മാ​ർ​ക്ക്), ലോ​ജി​ക്ക​ൽ റീ​സ​ണി​ങ്​ (20), മാ​ത്ത​മാ​റ്റി​ക്ക​ൽ എ​ബി​ലി​റ്റി (15), ബേ​സി​ക്​ സ​യ​ൻ​സ്​ (35), ലീ​ഗ​ൽ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ (70) എ​ന്നീ മേ​ഖ​ല​യി​ൽ പ്രാ​വീ​ണ്യ​മ​ള​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കും.
 കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്ന​ത്​ ഐ.​ഐ.​ടി ഖ​ര​ഗ്​​പൂ​രി​ന്​ കീ​ഴി​ലെ രാ​ജീ​വ്​ ഗാ​ന്ധി സ്​​കൂ​ൾ ഒാ​ഫ്​ ഇ​ൻ​റ​ല​ക്​​ച്വ​ൽ പ്രോ​പ്പ​ർ​ട്ടി ലോ ​ആ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education
News Summary - http://54.186.233.57/node/add/article
Next Story