Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോമിയോ, സിദ്ധ: മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
text_fieldsbookmark_border
representational image
തിരുവനന്തപുരം: 2023-24ലെ ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി കോഓപറേഷൻ ആൻഡ് ബാങ്കിങ് ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾചർ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ളത്) കോഴ്സുകളിൽ സർക്കാർ സ്വാശ്രയ കോളജുകളിലെ ഒഴിവുകൾ നികത്താൻ മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടത്തുന്നു.
അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ 30ന് ഉച്ചക്ക് രണ്ടിനകം അതത് കോളജുകളിൽ ബന്ധപ്പെടണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300
Next Story

