Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്ട്മെന്റ്
text_fieldsbookmark_border
തിരുവനന്തപുരം: ഹയർ സെക്കൻഡറി (വൊക്കേഷനൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്ത ഫോൺ നമ്പറും പാസ്വേഡും നൽകി പരിശോധിക്കാം. ജൂലൈ 14 വൈകീട്ട് നാലുവരെ അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ സ്ഥിരപ്രവേശനം നേടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

