Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി...

ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി ഏ​ക​ജാ​ല​ക  പ്ര​വേ​ശ​നം മേ​യ് എ​ട്ടു​മു​ത​ൽ

text_fields
bookmark_border
ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി ഏ​ക​ജാ​ല​ക  പ്ര​വേ​ശ​നം മേ​യ് എ​ട്ടു​മു​ത​ൽ
cancel

തി​രു​വ​ന​ന്ത​പു​രം: ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം മേ​യ് എ​ട്ടി​ന് ഉ​ച്ച​ക്കു​ശേ​ഷം അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ (www.hscap.kerala.gov.in) ല​ഭ്യ​മാ​കും. ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​യു​ടെ ര​ണ്ട് പേ​ജു​ള്ള പ്രി​ൻ​റൗ​ട്ടും അ​നു​ബ​ന്ധ  രേ​ഖ​ക​ളും ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലും ഒ​രു സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ വെ​രി​ഫി​ക്കേ​ഷ​ന് സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 22 ആ​ണ്.  

ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ അ​ന്തി​മ​മാ​യി സ​മ​ർ​പ്പി​ച്ച​ശേ​ഷം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള തെ​റ്റു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും വെ​രി​ഫി​ക്കേ​ഷ​ന് വേ​ണ്ടി സ​മ​ർ​പ്പി​ച്ച സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ അ​റി​യി​ച്ച് തി​രു​ത്താ​മെ​ന്നും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ർ  അ​റി​യി​ച്ചു. 

അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​ൻ ക​മ്പ്യൂ​ട്ട​ർ ലാ​ബ്/​ഇ​ൻ​റ​ർ​നെ​റ്റ് സൗ​ക​ര്യ​വും മ​റ്റു മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​ൻ സ്​​കൂ​ൾ​ത​ല​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്​​കു​ക​ൾ സം​സ്​​ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ/ എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​റ​റി സ്​​കൂ​ളു​ക​ളി​ലും അ​ത​ത് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher secondaryentrancesingle window
News Summary - higher secondary single window entrance
Next Story