Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം: സപ്ലിമെന്‍ററി അലോട്ട്‌്മെന്‍റിന് അപേക്ഷിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനത്തിൽ മുഖ്യ അലോട്ട്മെന്‍റില്‍ അപേക്ഷിച്ചിട്ട് അലോട്ട്മെന്‍റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ചൊവ്വാഴ്ച മുതൽ (ഒക്ടോബർ 26) അപേക്ഷിക്കാവുന്നതാണ്.
സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായുള്ള ഒഴിവുകളും മറ്റു വിശദ നിര്‍ദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ അഡ്മിഷൻ ഗേറ്റ് വേയായ www.admission.dge.kerala.gov.in ൽ "Click for Higher Secondary Admission" എന്ന വിൻഡോയിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

