Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാറ്റിവെച്ച ഹയർസെക്കണ്ടറി ഒന്നാം വർഷ മാതൃകാ പരീക്ഷ മാർച്ച്​ ഒന്നിന്​

text_fields
bookmark_border
Exam
cancel

തിരുവനന്തപുരം: ഇന്ന്​ നടക്കേണ്ടിയിരുന്ന 2018-2019 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ വിദ്യാർഥികളുടെ മോഡൽ പരീക്ഷ മാർച്ച്​ഒന്നിലേക്ക്​ മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ്​ അറിയിച്ചു. മറ്റ്​ പരീക്ഷകൾക്ക്​ മാറ്റമില്ല​. പുതുക്കിയ ടൈംടേബിളും കൂടെ നൽകിയിട്ടുണ്ട്​.

time-table

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - higher secondary model exam-education news
Next Story