Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഹയർസെക്കൻഡറി ഒന്നും...

ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു 

text_fields
bookmark_border
ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു 
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. മാ​ർ​ച്ച്​ ഏ​ഴി​ന്​ ആ​രം​ഭി​ച്ച്​ 28ന്​ ​അ​വ​സാ​നി​ക്ക​ത്ത​ക്ക​വി​ധ​മാ​ണ്​ പ​രീ​ക്ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​രീ​ക്ഷ ടൈം​ടേ​ബി​ളു​ക​ൾ: 

മാ​ർ​ച്ച്​ ഏ​ഴി​ന്​ ഹി​സ്​​റ്റ​റി, ഇ​സ്​​ലാ​മി​ക്​ ഹി​സ്​​റ്റ​റി ആ​ൻ​ഡ്​ ക​ൾ​ച്ച​ർ, ക​മ്യൂ​ണി​ക്കേ​റ്റി​വ്​ ഇം​ഗ്ലീ​ഷ്, ഇ​ല​ക്​​ട്രോ​ണി​ക്​ സ​ർ​വി​സ്​ ടെ​ക്​​നോ​ള​ജി (ഒ​ന്നാം വ​ർ​ഷം), സോ​ഷ്യ​ൽ​വ​ർ​ക്ക്​, ബ​യോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​ന​സ്​ സ്​​റ്റ​ഡീ​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ (ര​ണ്ടാം വ​ർ​ഷം). എ​ട്ടി​ന്​ സോ​ഷ്യ​ൽ വ​ർ​ക്ക്​, ബ​യോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​ന​സ്​ സ്​​റ്റ​ഡീ​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ (ഒ​ന്നാം വ​ർ​ഷം), ഹി​സ്​​റ്റ​റി, ഇ​സ്​​ലാ​മി​ക്​ ഹി​സ്​​റ്റ​റി ആ​ൻ​ഡ്​ ക​ൾ​ച്ച​ർ, ക​മ്യൂ​ണി​ക്കേ​റ്റി​വ്​ ഇം​ഗ്ലീ​ഷ്,  ഇ​ല​ക്​​ട്രോ​ണി​ക്​ സ​ർ​വി​സ്​ ടെ​ക്​​നോ​ള​ജി (ര​ണ്ടാം വ​ർ​ഷം), 13ന്​ ​പാ​ർ​ട്ട്​ -II ഭാ​ഷ​ക​ൾ, ക​മ്പ്യൂ​ട്ട​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (ഒ​ന്നാം വ​ർ​ഷം), പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, സം​സ്​​കൃ​തം സാ​ഹി​ത്യം (ര​ണ്ടാം വ​ർ​ഷം). 14ന്​ ​ജി​യോ​ള​ജി, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, മ്യൂ​സി​ക്​ (ഒ​ന്നാം വ​ർ​ഷം), പാ​ർ​ട്ട്​ III ഭാ​ഷ​ക​ൾ, സൈ​ക്കോ​ള​ജി, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ര​ണ്ടാം വ​ർ​ഷം), 15ന്​ ​ഗാ​ന്ധി​യ​ൻ സ്​​റ്റ​ഡീ​സ്, ഇം​ഗ്ലീ​ഷ്​ ലി​റ്റ​റേ​ച്ച​ർ, ജ്യോ​ഗ്ര​ഫി, ഹോം ​സ​യ​ൻ​സ്​ (ഒ​ന്നാം വ​ർ​ഷം), അ​ക്കൗ​ണ്ട​ൻ​സി, സം​സ്​​കൃ​തം ശാ​സ്​​ത്ര, കെ​മി​സ്​​ട്രി (ര​ണ്ടാം വ​ർ​ഷം), 19ന്​ ​ഇ​ക്ക​ണോ​മി​ക്​​സ്, ജേ​ണ​ലി​സം (ഒ​ന്നാം വ​ർ​ഷം),

പാ​ർ​ട്ട്​ -I ഇം​ഗ്ലീ​ഷ്​ (ര​ണ്ടാം വ​ർ​ഷം), 20ന്​ ​ഫി​സി​ക്​​സ്​ (ഒ​ന്നാം വ​ർ​ഷം), സോ​ഷ്യോ​ള​ജി, ഫി​ലോ​സ​ഫി, അ​ന്ത്ര​പ്പോ​ള​ജി (ര​ണ്ടാം വ​ർ​ഷം), 21ന്​ ​സോ​ഷ്യോ​ള​ജി, ഫി​ലോ​സ​ഫി, അ​ന്ത്ര​പ്പോ​ള​ജി (ഒ​ന്നാം വ​ർ​ഷം), ഫി​സി​ക്​​സ്​ (ര​ണ്ടാം വ​ർ​ഷം), 22ന്​ ​പാ​ർ​ട്ട്​ I ഇം​ഗ്ലീ​ഷ്​ (ഒ​ന്നാം വ​ർ​ഷം), ഇ​ക്ക​ണോ​മി​ക്​​സ്, ജേ​ണ​ലി​സം (ര​ണ്ടാം വ​ർ​ഷം), 26ന്​ ​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, സം​സ്​​കൃ​തം സാ​ഹി​ത്യം (ഒ​ന്നാം വ​ർ​ഷം), പാ​ർ​ട്ട്​ -II ഭാ​ഷ​ക​ൾ, ക​മ്പ്യൂ​ട്ട​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (ര​ണ്ടാം വ​ർ​ഷം), 27ന്​ ​പാ​ർ​ട്ട്​ -III ഭാ​ഷ​ക​ൾ, സൈ​ക്കോ​ള​ജി, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ഒ​ന്നാം വ​ർ​ഷം), ജി​യോ​ള​ജി, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, മ്യൂ​സി​ക്​ (ര​ണ്ടാം വ​ർ​ഷം), 28ന്​ ​അ​ക്കൗ​ണ്ട​ൻ​സി, സം​സ്​​കൃ​തം ശാ​സ്​​ത്ര, കെ​മി​സ്​​ട്രി (ഒ​ന്നാം വ​ർ​ഷം), ഗാ​ന്ധി​യ​ൻ സ്​​റ്റ​ഡീ​സ്, ഇം​ഗ്ലീ​ഷ്​ ലി​റ്റ​റേ​ച്ച​ർ, ജ്യോ​ഗ്ര​ഫി, ഹോം ​സ​യ​ൻ​സ്​ (ര​ണ്ടാം വ​ർ​ഷം). 

ആ​ർ​ട്ട്​ വി​ഷ​യ​ങ്ങ​ളി​ൽ മാ​ർ​ച്ച്​ ഏ​ഴി​ന്​ ലി​റ്റ​റേ​ച്ച​ർ (ഒ​ന്നാം വ​ർ​ഷം), സ​ബ്​​സി​ഡ​റി (ര​ണ്ടാം വ​ർ​ഷം), 13ന്​ ​ര​ണ്ടാം ഭാ​ഷ (ഒ​ന്നാം വ​ർ​ഷം), ലി​റ്റ​റേ​ച്ച​ർ (ര​ണ്ടാം വ​ർ​ഷം), 15ന്​ ​മെ​യി​ൻ (ഒ​ന്നാം വ​ർ​ഷം), സം​സ്​​കൃ​തം (ര​ണ്ടാം വ​ർ​ഷം), 19ന്​ ​സം​സ്​​കൃ​തം (ഒ​ന്നാം വ​ർ​ഷം), പാ​ർ​ട്ട്​ -I ഇം​ഗ്ലീ​ഷ്​ (ര​ണ്ടാം വ​ർ​ഷം), 20ന്​ ​സ​ബ്​​സി​ഡ​റി (ഒ​ന്നാം വ​ർ​ഷം), മെ​യി​ൻ (ര​ണ്ടാം വ​ർ​ഷം), 22ന്​  ​പാ​ർ​ട്ട്​ -I ഇം​ഗ്ലീ​ഷ്​ (ഒ​ന്നാം വ​ർ​ഷം), ഏ​സ്​​ത​റ്റി​ക്​​സ്​ (ര​ണ്ടാം വ​ർ​ഷം), 26ന്​ ​ഏ​സ്​​ത​റ്റി​ക്​​സ്​ (ഒ​ന്നാം വ​ർ​ഷം), ര​ണ്ടാം​ഭാ​ഷ  (ര​ണ്ടാം വ​ർ​ഷം).പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ​െഫ​ബ്രു​വ​രി 14 മു​ത​ൽ മാ​ർ​ച്ച്​ ഒ​ന്നു​വ​രെ​യാ​യി​രി​ക്കു​മെ​ന്ന്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ  ഡ​യ​റ​ക്​​ട​ർ അ​റി​യി​ച്ചു.

Show Full Article
TAGS:higher secondary examination education news Career and education malayalam news 
Web Title - Higher secondary exam time table-Career education
Next Story