മാറ്റിവെച്ച ഹയർ സെക്കൻഡറി പരീക്ഷ തിങ്കളാഴ്ച

18:50 PM
09/08/2018
exam.jpg

തിരുവനന്തപുരം: മാറ്റിവെച്ച ഒന്നാം വർഷ ഹയർ സെക്കൻഡറി സപ്ലിമ​​​െൻററി/ ഇപ്രൂവ്മ​​​െൻറ്​ പരീക്ഷ തിങ്കളാഴ്ച നടക്കും. ടൈംടേബിളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു. 
 

Loading...
COMMENTS